PALESTINE

ഇസ്രയേൽ- ഹമാസ് ഏറ്റുമുട്ടൽ; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിയ ഖലീഫ

ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ ...

ഇസ്രയേൽ-​ഹമാസ് സംഘർഷം തുടരുന്നു; ഇസ്രയേലിന് അമേരിക്കയുടെ സഹായം, മരണസംഖ്യ ആയിരം കടന്നു

ജെറുസലെം: ഇസ്രയേൽ-​ഹമാസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഒന്നിലധികം സൈനിക കപ്പലുകളും ...

ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുന്നു; അമേരിക്കയോട് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ

വാഷിങ്ടൺ: ​ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പശ്ചിമേഷ്യ ഉരുകുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്. ...

ഇന്ത്യ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചത് ദൗർഭാഗ്യകരം; ‘ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്‌ട്ര’മെന്ന് എം.എ ബേബി

ഹമാസ് തീവ്രവാദ സംഘടനയെങ്കിൽ ഇസ്രായേൽ തീവ്രവാദ രാഷ്ട്രമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫലസ്തീൻ ജനതക്കു നേരെ പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തിവരുന്ന ഫാസിസ്റ്റ് ആക്രമണങ്ങളില്‍ ...

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍; ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേല്‍

ഗസ്സ: ഗസ്സയിലെ ഏഴ് പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈ മേഖലകളിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം ...

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം; ഇസ്രായേലിന് പൂർണ പിന്തുണ നൽ‌കി അമേരിക്ക

വാഷിങ്ടൺ: ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടലിൽ ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേൽ ...

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ജറുസലേം: ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. യുദ്ധത്തില്‍ 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ...

ഹമാസ് ഭീകരാക്രമണം: വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്, ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ ...

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; രാജ്യത്തുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

ജറുസലേം: ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സഹാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ...

Page 2 of 2 1 2

Latest News