panakad basherali

കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു ; പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ക്ക് പരിക്ക്

കോ‍ഴിക്കോട് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോ‍ഴായിരുന്നു ...

Latest News