വിമാനനത്തിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച് യാത്രക്കാരൻ: അടിയന്തിര ലാൻഡിംഗ്
ബ്രിട്ടൻ: യാത്രക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഇവിഎ എയറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. വിമാനത്തിനുള്ളിലെ ശുചിമുറിയിലാണ് ...