പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക
പിസിഒഎസ് വരുന്നതിന് വ്യക്തികളുടെ ജീവിതരീതി വലിയ രീതിയില്‍ സ്വാധനീക്കാറുണ്ട്. അതിനാല്‍ തന്നെ ഇതിന്‍റെ പ്രശ്നങ്ങള്‍ ചെറുക്കുന്നതിന് ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, വിശ്രമം ...