PERIYA DOUBLE MURDER

പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊല; സിബിഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. സിപിഎം എച്ചിലടക്കും ബ്രാഞ്ച് സെക്രട്ടറി രാജു, എച്ചിലടുക്കം സ്വദേശികളായി ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊല: ഉദുമ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന

പെരിയ : പെരിയ  ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന്‍റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി പരിശോധന നടത്തി സിബിഐ ഉദ്യോഗസ്ഥർ. വൈകിട്ട് തീർത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി ഏരിയ കമ്മിറ്റി ...

പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെ എന്ന് സുപ്രിംകോടതി

പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെ എന്ന് സുപ്രിംകോടതി

പെരിയ ഇരട്ട കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രിംകോടതി തള്ളി. സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ

കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്‍കി. സിആര്‍പിസി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

അരനൂറ്റാണ്ടിനിടെ കണ്ണൂരിൽ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി: മുല്ലപ്പള്ളി

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്വാസകരമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതി നടത്തിയത് ...

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം  ആവശ്യപ്പെട്ടുള്ള  ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കും; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് ...

Latest News