PERUMPAVOOR

മദ്യപാനത്തിനിടെ തർക്കം; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

മദ്യപാനത്തിനിടെ തർക്കം; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

പെരുമ്പാവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടു തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ...

പെരുമ്പാവൂരിൽ റോഡ് ഇടിഞ്ഞു; പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു

പെരുമ്പാവൂരിൽ റോഡ് ഇടിഞ്ഞു; പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മുടക്കുഴിയിലെ കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ബണ്ട് റോഡ് ഇടിഞ്ഞു. കനാല്‍ വെള്ളം ഒഴുകിയെത്തി സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട് കാണാതായി

പെരുമ്പാവൂർ :  പുഴ മണലില് പന്തുകളിക്കുന്നതിനിടെ പന്തെടുക്കാന് പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്ത്ഥികള് ഒഴുക്കില്പെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം.കോടനാട് മാര് ഏലിയാസ് കോളജിലെ ബി.ബി.എ വിദ്യാര്ഥികളായ കോടനാട് നെടുംതോട് ...

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : ബാ​ങ്കി​ന്‍റെ ചി​ല്ലു​വാ​തി​ലി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ യു​വ​തി ചി​ല്ല് ശ​രീ​ര​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി മ​രി​ച്ചു. പെരുമ്പാവൂ​രി​ലാ​ണ് സം​ഭ​വം. കൂ​വ​പ്പ​ടി ചേ​ല​ക്കാ​ട്ടി​ല്‍ നോ​ബി​യു​ടെ ഭാ​ര്യ ബീ​ന​യാ​ണ് മ​രി​ച്ച​ത്. എം​എം ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട മഞ്ഞനിക്കരയില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ...

Latest News