PETROL DIESEL PRICE INCREASE

കോവിടിനിടയിലെ കേന്ദ്രത്തിന്റെ കളികൾ; നാല്​ ദിവസത്തിനിടയിൽ പെട്രോളിന് വർധിച്ചത്  ​ 2.14 രൂപ

ഇന്ധനവില വീണ്ടും കൂട്ടി: ഇതുവരെ കൂടിയത് എട്ടുരൂപയിലേറെ, വിലവർധന തുടർച്ചയായ 15ാം ദിവസം

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇതു കുറയല്ലേ!!! രാ​ജ്യ​ത്ത് തു​ട​ര്‍‌​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വര്‍ധിപ്പിച്ചു

രാ​ജ്യ​ത്ത് തു​ട​ര്‍​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ വി​ല 53 പൈ​സ കൂ​ട്ടി​യ​പ്പോ​ള്‍ ഡീ​സ​ലി​ന് 60 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​പ്പി​ച്ച​ത്. പന്ത്രണ്ട് ദിവസം കൊണ്ട് ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

രാജ്യത്ത് തുടർച്ചയായി പത്താം ദിവസവും പെട്രൊളിന്റെയും ഡീസലിന്റെയും വില കൂട്ടി; പത്ത് ദിവസത്തിനുളളിൽ വർധിച്ചത് 5 രൂപ 48 പൈസ!

ഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി.രാജ്യത്ത് തുടർച്ചയായി പത്താം ദിവസവും പെട്രൊളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രൊളിന് 47 ...

പെട്രോൾ വിലയിൽ നേരിയ കുറവ്

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇരുട്ടടി; ഡീസലിനും പെട്രോളിനും വില വര്‍ധിച്ചു

തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമേൽപ്പിച്ച് ഇന്ധന വില വര്‍ധനവ്. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ അഞ്ചാം ദിവസവും വില വര്‍ധിപ്പിച്ചത്. നാളെ മുതല്‍ ഒരു ലിറ്റർ ...

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ...

Latest News