Police Act

പൊലീസ് നിയമ ഭേദഗതി വിവാദം: വിശദീകരണവുമായി മുഖ്യമന്ത്രി

എതിര്‍പ്പ് കനത്തു, കേന്ദ്ര നേതൃത്വം തിരുത്തി; പൊലീസ് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി

തിരുവനന്തപുരം : പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി പോലീസ് നിയമ ഭേദഗതി പിൻവലിച്ച് സംസ്ഥാന സർക്കാർ. ആശങ്ക ഉയർന്ന സാഹചര്യത്തിൽ നിയമ ഭേദഗതി നടത്തില്ലെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രസ്താവനയിലൂടെ ...

ആരോഗ്യവകുപ്പ് ക്വാറന്റീൻ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീൻ നിഷേധിച്ച് ഡ്യൂട്ടിക്ക് ഇട്ടതായി പരാതി

പ്രതിഷേധം ശക്തം; പോലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗം തിരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിവാദമായതോടെ പോലീസ് നിയമ ഭേദഗതി തിരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നിയമ ഭേദഗതിയിൽ സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാനുള്ള ആലോചനയിലാണ് സർക്കാർ. ഭേദഗതിക്കെതിരെ സി ...

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : സീതാറാം യെച്ചൂരി

കേരള പൊലീസ് ആക്ട് ഭേദഗതി; വിയോജിപ്പുകള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം

കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സി.പി.ഐ.എം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ‘കേരള പൊലീസ് ...

ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ അഞ്ചാമത് കേസരി നായനാർപുരസ്കാരം ഡോ.സുനിൽ പി ഇലയിടത്തിന്

കേരള പൊലീസ് ആക്ട് ഭേദഗതി: ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്‌ക്കും: സുനില്‍ പി. ഇളയിടം

കേരള പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ പി ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

അമിതാധികാരം പ്രദാനം ചെയ്യുന്ന ഇത്തരം ഭേദഗതികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാ ണ്; പോലീസ് നിയമ ഭേദഗതിക്കെതിരെ സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍. അമിതാധികാരത്തെ ബലപ്പെടുത്താനുള്ള ഉപാധിയായി പൊലീസ് ആക്ട് ഭേദഗതി മാറുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയുടെ ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

‘രണ്ടുപേര്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്’; സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. രണ്ടുപേര്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് ...

Latest News