POLITICAL

മമ്മൂട്ടി ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

മമ്മൂട്ടി ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടി രാഷ്ട്രീയക്കാരന്റെ വേഷം കൈകാര്യം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ...

ഇനി പറയാനില്ല ആരുടെ വേണമെങ്കിലും കാലു പിടിക്കാം, ഇതൊന്ന് അവസാനിപ്പിക്കൂ, ഒരച്ഛനെന്ന നിലയിൽ എനിക്കിത് താങ്ങാനാവുന്നില്ല, സമൂഹത്തിന് എന്തെങ്കിലും ഒരു സ്നേഹം കലാകാരനെന്ന നിലയ്‌ക്ക് ഉണ്ടെങ്കിൽ ഒന്നു വകവച്ചു തരാൻ തയ്യാറാവൂയെന്ന് സുരേഷ് ഗോപി

ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസൻ്റെ വീട് രാജ്യസഭാ എംപി സുരേഷ് ​ഗോപി സന്ദ‍ർശിച്ചു. കുടുംബാം​ഗങ്ങളെ കണ്ട സുരേഷ് ​ഗോപി അവരെ ആശ്വാസിപ്പിച്ചു. ...

ആലപ്പുഴ കൊലപാതകങ്ങള്‍:  ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും , രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ കൊലപാതകങ്ങള്‍:  ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും , രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ് , എസ്ഡിപിഐ പ്രവർത്തകരുടെ ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

മോഡി സര്‍ക്കാറിനെതിരെ യോജിച്ച പോരാട്ടം; പ്രതിപക്ഷ പാര്‍ട്ടികള്‍ സോണിയയുടെ നേതൃത്വത്തില്‍ യോഗം ചേരും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. യോഗം വെര്‍ച്വലായാണ് ചേരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ. കോളേജില്‍ കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്(പാര്‍ട്ട് ടൈം), മാത്തമാറ്റിക്‌സ്(പാര്‍ട്ട് ടൈം), എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും, ...

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സി​നി​മ​യി​ല്‍ എ​ത്തി​യ​ത് പി​ന്‍​വാ​തി​ലി​ലൂ​ടെ​യ​ല്ല. ക​ഠി​ന​മാ​യ പ്ര​യ​ത്ന​വും ക​ഷ്ട​പ്പാ​ടു​മാ​ണ് എ​ന്‍റെ ക​ലാ​രം​ഗ​ത്തു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പോ​ലെ​യ​ല്ല അ​ത്. സം​സ്ഥാ​ന​ത്തെ ...

കള്ളവോട്ട്: വീണ്ടും ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഷ്‌ട്രീയ പാർട്ടികൾ

കണ്ണൂര്‍: ജില്ലയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച റീപോളിംഗ് നടക്കുന്ന നാല് ബൂത്തുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീണ്ടും പ്രചാരണം തുടങ്ങി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ...

ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ലെന്ന് വി.എസ്

ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ലെന്ന് വി.എസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ...

Latest News