POLLING STATION

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സർക്കുലർ പുറപ്പെടുവിച്ചു. ...

ജനവിധി തേടി തെലങ്കാന; വോട്ടെടുപ്പ് ആരംഭിച്ചു

ഹൈദരബാദ്: തെലങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയും ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പത്രിക ഇന്ന് മുതല്‍ സമര്‍പ്പിക്കാം, സൂഷ്മപരിശോധന 18ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ അവധി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പോളിങ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. സെപ്റ്റംബർ നാലാം തീയതി തിങ്കളാഴ്ച മുതൽ എട്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

കണ്ണൂർ ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

കണ്ണൂർ :മികച്ച സജ്ജീകരണങ്ങളുമായി ജില്ലയില്‍ ഇത്തവണ  49  മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, ...

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ ഉച്ചവരെ 43.59 ശതമാനം പോളിംഗ്

കണ്ണൂർ ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് 37 ബൂത്തുകളില്‍ സിസിടിവി നിരീക്ഷണം

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തില്ലങ്കേരി തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

കണ്ണൂർ :ജില്ലാ പഞ്ചായത്ത് തില്ലങ്കേരി വാര്‍ഡിലേക്ക് ജനുവരി 21ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ആ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം പേനയും കരുതണം

കണ്ണൂർ :കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ജില്ലയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഒരു പേന കൂടി കൈയില്‍ കരുതണം. ...

വോട്ടെടുപ്പ് വിവരങ്ങള്‍ വേഗത്തിലറിയാന്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍

വോട്ടെടുപ്പ് വിവരങ്ങള്‍ വേഗത്തിലറിയാന്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും പോള്‍ മാനേജര്‍ ആപ്പ്. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വോട്ടെടുപ്പ് സംബന്ധിച്ച  വിവരങ്ങള്‍ ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവധി നല്‍കണം

കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14 ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ ...

Latest News