POOJAPURA

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രാവധം; സൂരജ് ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

പൂജപ്പുര ഇരട്ട കൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പൂജപ്പുരയിലെ ഇരട്ട കൊലപാതക കേസിലെ പ്രതി അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൂജപ്പുര മുടവൻമുകളിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽ കുമാർ, മകൻ അഖിൽ എന്നിവർ ഇന്നലെ ...

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച്‌ ശല്യം ചെയ്ത യുവാവിന്റെ ജനേന്ദ്രിയം മുറിച്ച് മാറ്റി യുവതി

തിരുവനന്തപുരത്ത് മരുമകൻ അമ്മായി അച്ഛനെയും അളിയനേയും കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് അറസ്റ്റ് ...

പൂജപ്പുര ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍; ‘ഫ്രീഡം ലുക്ക്‌സ്’ ഉദ്ഘാടനം നിര്‍വഹിച്ച് ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും 

പൂജപ്പുര ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍; ‘ഫ്രീഡം ലുക്ക്‌സ്’ ഉദ്ഘാടനം നിര്‍വഹിച്ച് ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും 

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടിപാര്‍ലറിന് തുടക്കമായി. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ...

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

പ്രതികളുടെ ജയിലിലെ മൊബൈൽ ഫോ​ണ്‍ ഉ​പ​യോ​ഗം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളിലെ ത​ട​വു​കാ​രുടെ ഫോ​ണ്‍ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രത്യേകം സം​ഘം ഫോ​ണ്‍​വി​ളികളുടെ വിശദാംശങ്ങൾ അ​ന്വേ​ഷി​ക്കും. ലോ​ക്ക​ല്‍ പോ​ലീ​സും ...

Latest News