PRALAYAM

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

2018 പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകൾ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 6.31 കോടി രൂപയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്. തുക തിരിച്ചുകിട്ടാൻ ...

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇത്തവണ സാ​ല​റി ച​ല​ഞ്ച് ഇല്ലെന്ന് മുഖ്യമന്ത്രി. കൂടാതെ, ക​ഴി​ഞ്ഞ​ ത​വ​ണ​ത്തേ​തുപോ​ലെ ബോ​ണ​സ് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യിട്ടുണ്ട്. ബുധനാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഈ തീ​രു​മാ​നം ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ ...

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

തിരുവനന്തപുരം: പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾവിതരണം ചെയ്യും. തിങ്കളാഴ്ച്ച  മുതൽ വിതരണം ആരംഭിക്കും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പുതിയ പുസ്തകങ്ങൾ ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

മഴ കുറഞ്ഞു; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറഞ്ഞെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അതിനാൽ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.നിലവിൽ ഒരു ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

തിരുവനന്തപുരം: പ്രളയത്തിലും കനത്ത മഴയിലും തകരാർ സംഭവിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്താൻ ഇനി കുടുംബശ്രീ പ്രവർത്തകർ എത്തും. ഇതിനായി പരിശീലനം ലഭിച്ച 3000 കുടുംബശ്രീ പ്രവർത്തകർ സജ്ജമായിക്കഴിഞ്ഞു. ...

Latest News