RAHULGANDI

സംസ്കാര ചടങ്ങിന് രാഹുൽഗാന്ധി എത്തി ; ഉമ്മൻചാണ്ടിക്ക് നാടിന്റെ സ്നേഹാദരം

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്കു ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാഹുലിനോട് ഇന്നും ഹാജരാകാൻ ഇഡി നിർദേശിച്ചു. ഇന്നലെ പത്തു മണിക്കൂറോളമാണ് ...

നാഷണൽ ഹെറാൾഡ് കേസ് ചോദ്യം ചെയ്യൽ, രാഹുൽ ഗാന്ധി ഇന്നും ഹാജരാകണം

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. ആദ്യ ദിനം ചോദ്യം ചെയ്യൽ ഇന്നലെയാണ് നടന്നത്. ഏതാണ്ട് പത്ത് മണിക്കൂറോളമാണ് രാഹുൽഗാന്ധിയെ ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന ...

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന് രാഹുൽ ഗാന്ധി

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്​ഗ്ര​സ് നേ​താ​വും വയനാട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ മു​ന്‍​ക​രു​ത​ല്‍ ...

രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാർ; മോഡി വെറും കാഴ്ചക്കാരൻ : രാഹുൽ ഗാന്ധി

‘പരീക്ഷ ചർച്ച കഴിഞ്ഞെങ്കിൽ ഇനി ചർച്ച ഇന്ധനവിലയെ കുറിച്ചാകാം, പരീക്ഷകളെക്കാൾ പ്രയാസമാണത്’ ; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

പരീക്ഷ ചർച്ച കഴിഞ്ഞെങ്കിൽ ഇനി ഇന്ധനവിലയെ കുറിച്ച് ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോൾ വാഹനത്തിൽ ഇന്ധനമടിക്കുക എന്നത് പരീക്ഷകളെക്കാൾ പ്രയാസമുള്ള ...

മോഡി മാജിക്കിന്റെ കാലം കഴിഞ്ഞു; സോഷ്യൽ മീഡിയയ്‌ക്ക് രാഹുൽ ഗാന്ധിയെ മതി, രാഹുലിന്റെ ചലനങ്ങൾക്ക് കാതോർത്ത് സോഷ്യൽ മീഡിയ

‘കര്‍ഷകര്‍, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തിന്റെ പ്രശ്നങ്ങളൊന്നും മോദിയുടെ വിഷയങ്ങളല്ല , മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്നങ്ങളൊന്നും പ്രധാനമന്ത്രിക്ക് ...

Latest News