RAIN KERALA

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തൃശൂരും കോഴിക്കോട്ടും കനത്ത മഴ; സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തൃശൂർ, കോഴിക്കോട് ശനിയാഴ്ച രാത്രി കനത്ത മഴയാണ് പെയ്തത്. അതേസമയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവോണം വെള്ളത്തിലാകുമോ ? അഞ്ച് ജില്ലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ ശക്തമായേക്കും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ‑തെക്കന്‍ ജില്ലകളില്‍ ശരാശരിക്കും മുകളില്‍ ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്,ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ...

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ; തലശ്ശേരി നഗരം വെള്ളത്തിനടിയില്‍, നിരവധി വീടുകളിലും വെള്ളം കയറി

കേരളത്തിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദിക്കരകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ...

തുലാവർഷം;സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അവധി പ്രഖ്യാപിച്ചു

അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടലിലുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്തമായ ന്യൂനമർദമായി മാറി അടുത്ത 48 മണിക്കൂറിനുള്ളിൽ ...

യു.എ.ഇയില്‍ യെല്ലോ അലെർട്ട്; ശക്തമായ മഴ തുടരുന്നു

കേരളത്തിൽ മൺസൂൺ ജൂൺ ഒന്നിന് തന്നെ; പ്രതീക്ഷയേകി കാലാവസ്ഥ പ്രവചനം

രാജ്യത്ത് ഇക്കൊല്ലം മൺസൂൺ സാധാരണനിലയിൽ ആയിരിക്കുമെന്ന പ്രവചനവുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ആദ്യത്തെ ലോങ്ങ് റേഞ്ച് ഫോർക്കാസ്റ്റിലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയിൽ സാധാരണനിലയിൽ ഉണ്ടാകുമെന്ന് അറിയിച്ചത്. ഈ ...

കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത

ഒ​ഡി​ഷ തീ​ര​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ര്‍​ദ​ത്തി‍ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അടുത്ത 48 മ​ണി​ക്കൂ​റി​ല്‍ ശ​ക്ത​മാ​യ മ​ഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. 12 മു​ത​ല്‍ 22 സെ.​മി വ​രെ ...

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ ...

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ...

Page 3 of 3 1 2 3

Latest News