rape and murder

ബരാബങ്കിയിൽ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനേഴുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

ല‌ക്‌നൗ: ബരാബങ്കിയിൽ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനേഴുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സീതാപുർ സ്വദേശിയായ പെൺകുട്ടിയെ ഓഗസ്റ്റ് 18 മുതൽ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണം ...

റാഞ്ചിയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; കൗമാരക്കാരൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

റാഞ്ചി: റാഞ്ചിയിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാടിനെ നടുക്കിയ സംഭവത്തിൽ ശനിയാഴ്‌‌ച രാത്രിയായിരുന്നു ...

ത്രിപുരയിലെ പാനിസാ​ഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ രണ്ട് വനിത മാധ്യ‌മ പ്രവർത്തകർക്കെതിരെ കേസ്; ഇരുവരും കസ്റ്റഡിയിൽ

സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ പിടിയിൽ

ഹൈദരാബാദ്: സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും മൃതദേഹം ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതിന് 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിൽ . തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൌണിലാണ് ദാരുണമായ ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിനും ഇയാളുടെ സുഹൃത്ത് തളിപ്പറമ്പ് സ്വദേശിയായ അഷ്റഫ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മകളെ പീഡിപ്പിച്ചയാളുടെ തലവെട്ടി; വെട്ടി നുറുക്കി പുഴയിലെറിഞ്ഞ് അച്ഛനും അമ്മാവനും  

ഖാണ്ട്വ: മധ്യപ്രദേശിലെ ഖാണ്ട്വയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി. ഞായറാഴ്ചയാണ് മൃതദേഹം അജ്നാല്‍ നദിയില്‍ ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

പീഡിപ്പിച്ച് കാട്ടിലുപേക്ഷിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ജയ്പുർ; പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിക്കുകയും 6 ദിവസത്തിനുശേഷം അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്ത യുവതി ആശുപത്രിയിൽ‌ ചികിത്സയിലിരിക്കെ മരിച്ചു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണു വ്യാഴാഴ്ച 35 വയസ്സുകാരി ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

ബെംഗലൂരു: തന്നെ പീഡിപ്പിച്ച പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ പതിനേഴുകാരി കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ബംഗലൂരു പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 25കാരനായ അമ്മാവന് വധശിക്ഷ

ജോധ്പുര്‍: ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ  25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. രാജസ്ഥാനിലാണ് സംഭവം. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി; ആറ് പേര്‍ അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ആദിവാസിയായ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ആദിവാസി ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ക്ഷേത്രത്തില്‍ പോയ 50കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കാലുകള്‍ ഒടിഞ്ഞ നിലയില്‍, മൃതദേഹം പൂജാരി വീട്ടില്‍ ഉപേക്ഷിച്ചെന്ന് മകന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 50കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായും കാലുകള്‍ക്ക് ഒടിവ് സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ ...

ധുംക കൂട്ടബലാത്സംഗം: 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

സഹോദരിയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്യുന്നത് കണ്ട് ഭയന്നോടി; സഹായത്തിന് അമ്മാവനെയും കൂട്ടി വീട്ടിലെത്തിയ 14കാരന്‍ കാണുന്നത് 17കാരിയുടെ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കിയ നിലയില്‍

ചണ്ഡീഗഡ് : 17 കാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊലപാതകത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവസമയത്ത് ...

വീട്ടിൽ അതിക്രമിച്ചു കയറി 69 വയസ്സുള്ള അമ്മയെ പീഡിപ്പിച്ച് കൊന്നു; മകളെ തട്ടിക്കൊണ്ടുപോയി; ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു  

വീട്ടിൽ അതിക്രമിച്ചു കയറി 69 വയസ്സുള്ള അമ്മയെ പീഡിപ്പിച്ച് കൊന്നു; മകളെ തട്ടിക്കൊണ്ടുപോയി; ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു  

ബെൽമൗണ്ട് കൗണ്ടി: വീട്ടിൽ അതിക്രമിച്ചു കയറി 69 വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ചശേഷം വെടിവച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസ്സുള്ള മകളും പ്രതിയുടെ മുൻ കാമുകിയുമായ നിക്കോളിനെ തട്ടികൊണ്ടു ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

സഹോദരങ്ങളായ നാല് കുട്ടികളെ വെട്ടിക്കൊന്ന സംഭവം; കൊലയ്‌ക്ക് മുൻപ് ബലാത്സം​ഗവും

സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ ജൽഗാവിൽ ഒക്ടോബർ 16നാണ് ഞെട്ടിക്കുന്ന സംഭവം കൊലപാതകം നടന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

ബാരാബങ്കിയില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയാണെന്ന് പൊലീസ്

ബാരാബങ്കിയില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയാണെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്ന് എഎസ്പി ആര്‍എസ് ഗൗതം പറഞ്ഞു. ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

അവസാനമായി ഒരുതവണ കൂടി അവളെക്കാണാന്‍ യാചിച്ചിട്ടും പൊലീസും അധികൃതരും അതിന് അനുവദിച്ചില്ല; ആരുടെ മൃതദേഹമാണ് അന്ന് രാത്രി കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം

ആരുടെ മൃതദേഹമാണ് അന്ന് രാത്രി കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. അത് അവളുടേതാണെങ്കില്‍ എന്തിനാണ് അത്തരത്തില്‍ കത്തിച്ചത്? അവസാനമായി ഒരുതവണ കൂടി അവളെക്കാണാന്‍ യാചിച്ചിട്ടും പൊലീസും അധികൃതരും അതിന് ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ഹാഥ്‌രസിലെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, കൊലപ്പെടുത്തി കരിമ്പിന്‍ പാടത്തു തള്ളി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു വയസുകാരി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതായി പൊലീസ് അറിയിച്ചു. അടുത്തിടെ ...

തെരുവോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ്

തെരുവോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കർണാടകയിലെ ഹസനിൽ അരങ്ങേറിയ ഈ നിഷ്ഠൂര ദൃശ്യങ്ങൾ മുഴുവൻ സമീപത്തെ സിസിറ്റിവിയിൽ പതിഞ്ഞിട്ടുണ്ട്. ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പതിനേഴുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിൽ

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ...

Latest News