reservation

10 വയസ്സ് തികയും മുൻപ് അനാഥരാകുന്ന കുഞ്ഞുങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം നൽകാൻ നിയമനിർമ്മാണം നടത്തുവാൻ ശുപാർശ

10 വയസ്സ് തികയുന്നതിന് മുൻപ് അനാഥരാകുന്ന കുഞ്ഞുങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം നൽകുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്തുവാൻ കേരള സംസ്ഥാന പിന്നാക്ക കമ്മീഷൻ ശുപാർശ ചെയ്തു. വീണ്ടും ...

ഭിന്നശേഷി സംവരണം; നിയമനങ്ങൾക്ക് ജൂലൈ 15ന് മുൻപ് അംഗീകാരം നൽകണമെന്ന് നിർദ്ദേശം

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുകൊണ്ട് തടസ്സപ്പെട്ട് കിടക്കുന്ന എല്ലാ നിയമനങ്ങളും പരിശോധിച്ച് അംഗീകാരം നൽകണമെന്ന് നിർദ്ദേശം. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ പരീക്ഷിക്കാം ഈ പാക്കുകള്‍ അതാത് ആർഡിഡി, ...

ഹയർസെക്കൻഡറി അധ്യാപക തസ്തികയിലേക്ക് താഴെത്തട്ടിൽ നിന്നുള്ള നിയമനത്തിന് ഇനി സംവരണം

എച്ച്എസ്എസ് അധ്യാപക തസ്തികയിലേക്ക് താഴെ തട്ടിൽ നിന്ന് തസ്തികമാറ്റ നിയമനത്തിന് ഇനിമുതൽ സംവരണം ഏർപ്പെടുത്തും. ആകെയുള്ള ഒഴിവുകളിൽ 25% ആണ് തസ്തിക മാറ്റനിയമനത്തിന് അനുവദിച്ചിട്ടുള്ളത്. അഴിയുമോ ജീരക ...

ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് റെയിൽവെ; കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻഇല്ലാത്ത ജനറൽ കോച്ചുകളാണ് തിരിച്ചുകൊണ്ടുവന്നത്

കൊവിഡ് വ്യാപന   സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ  ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ . ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് ...

സംവരണ തസ്‌തികയിൽ സംവരണ സമുദായത്തിൽപ്പെട്ടവരെ മാത്രമേ നിയമിക്കാവൂ: സുപ്രീംകോടതി

സംവരണ സമുദായത്തിൽപ്പെട്ടവരെ മാത്രമേ സംവരണ തസ്‌തികയിൽ നിയമിക്കാവൂവെന്ന്‌ സുപ്രീംകോടതി. സംവരണത്തിന്‌ അർഹതയില്ലാത്തവരെ നിയമിക്കുന്നത്‌ അവകാശലംഘനമാണെന്നും ജസ്‌റ്റിസുമാരായ ഹൃഷികേശ്‌ റോയ്‌, കെ എം ജോസഫ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ...

കൊവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം മൂലം നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. നാളെ മുതലാണ് ദക്ഷിണ റെയില്‍വേ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ബുധനാഴ്ച കേരളത്തില്‍ സര്‍വീസ് നടത്തുന്ന ...

സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു; 164 സമുദായങ്ങളാണ് പട്ടികയിലുള്ളത്

സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 164 സമുദായങ്ങളാണ് പട്ടികയിലുള്ളത്. സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു. സർക്കാർ പക്ഷേ ...

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

സംവരണം നൽകുന്നതിനായി ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് സുപ്രിംകോടതിയുടെ ഉത്തരവിന് ...

‘പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചരണം , മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ല’ – മുഖ്യമന്ത്രി

മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചരണമെന്നും മുഖ്യമന്ത്രി ...

സംവരണം നടപ്പിലാക്കുന്നത് കബളിക്കലാണെന്ന് എൻ.എസ്.എസ്

സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം കബളിപ്പിയ്ക്കലാണെന്ന് നായർ സർവീസ് സൊസൈറ്റി അഭിപ്രായപ്പെട്ടു. ദൈവം കനിഞ്ഞാലും പൂജാരി കനിയില്ല എന്ന നിലപാടാണ് പി.എസ്.സിയ്ക്കുള്ളത്. കെ.എ. എസ് അടക്കമുള്ള നിയമനങ്ങളിൽ ...

സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്‌ട്രീയകാര്യസമിതി നാളെ യോഗം ചേരും

കെപിസിസി രാഷ്ട്രീയകാര്യസമിതി സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ നാളെ യോഗം ചേരും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് ...

മുന്നാക്ക സാമ്പത്തിക സംവരണം; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം ...

ജാതി പൂരിപ്പിച്ചതിൽ പിഴവ്; വിദ്യാർത്ഥികളുടെ പ്ലസ് വൺ അപേക്ഷ നിരസിച്ചു

കോഴിക്കോട്: പ്ലസ് വൺ അപേക്ഷയിലെ ജാതി പൂരിപ്പിച്ചതിൽ പിഴവുണ്ടായതിനെ തുടർന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ അപേക്ഷയാണ് നിരസിച്ചത്. ഇത്തവണ അപേക്ഷയും പ്രവേശനവുമെല്ലാം പൂർണമായും ഓൺലൈനായി ആയിരുന്നു. വിദ്യാർത്ഥികൾക്ക് ...

സൗജന്യ റേഷന്‍ വാങ്ങിക്കാന്‍ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. 14.5 ലക്ഷം ആളുകള്‍ക്കായി 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്. ...

Latest News