RESHMA NISHANTH

മാലയിട്ട യുവതി  ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ചു

ശബരിമലയിലെത്താനുള്ള കണ്ണൂർക്കാരി രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകര്‍ന്നടിഞ്ഞു

കണ്ണൂർ: ശബരിമലയിലെത്താനുള്ള രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകര്‍ന്നടിഞ്ഞു. ഏതു രണ്ടാം തവണയാണ് കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മയ്ക്ക് ശബരിമല  ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്നത്. കണ്ണൂരിലെ ഒരു ...

മാലയിട്ട യുവതി  ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ചു

മല ചവിട്ടുന്നത് വരെ വ്രതം തുടരും; മലചവിട്ടുന്നതിൽ നിന്നും പിന്മാറിയ രേഷ്മ നിശാന്ത് പത്രസമ്മേളനം നടത്തുന്നു

ശബരിമല ദർശനം നടത്താൻ താത്പര്യമുണ്ടെന്ന് കട്ടി യുവതികൾ എറണാകുളത്ത് പത്രസമ്മേളനം നടത്തി. കണ്ണൂരിൽനിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് പത്രസമ്മേളനം നടത്തിയത്. വിധി ...

മാലയിട്ട യുവതി  ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ചു

മാലയിട്ട യുവതി ശ​ബ​രി​മ​ല യാ​ത്ര ഉ​പേ​ക്ഷി​ച്ചു

ശബരിമല ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിഷാന്ത് തീരുമാനം മാറ്റി. കഴിഞ്ഞ മാസം മാലയിട്ട ഇവർ ശബരിമലയ്ക്ക് പോകാനിരിക്കെയാണ് തീരുമാനം മാറ്റിയത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നു​ള്ള ട്രെ​യി​നി​ല്‍ ...

ഭീഷണികളെ ഭയമില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല :കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്

ഭീഷണികളെ ഭയമില്ല; ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ല :കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്

ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത്. ഫേസ്ബുക്കിലൂടെ ഇന്നലെയാണ് രേഷ്‌മ മല ചവിട്ടുന്നതിനെ കുറിച്ച് പറഞ്ഞത്. മുഴുവൻ ആചാര വിധികളോടും ...

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

ഇത്തവണ മല ചവിട്ടും; ആചാര വിധി പ്രകാരം മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യാപിക

കണ്ണൂര്‍: ശബരിമലയിലേക്ക് ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് കണ്ണൂരിലെ കോളേജ് അധ്യപിക. പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി മാലയിട്ട് വ്രതമനുഷ്‌ടിക്കാറുണ്ടെന്ന് ...

Latest News