ROHIT SHARMA

‘സ്വകാര്യതയിലേക്ക് കടന്നുകയറുന്നു’;ഐപിഎല്‍ സംപ്രേക്ഷകര്‍ക്കെതിരെ രോഹിത് ശര്‍മ്മ

മുംബൈ: ഐപിഎല്‍ സംപ്രേക്ഷകര്‍ക്കെതിരെ മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ രോഹിത് ശർമ്മ. സംപ്രേക്ഷകാരായ സ്റ്റാർ സ്‌പോർട്‌സ് താരങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവന്നാണ് രോഹിത് ...

‘ഇംപാക്ട് പ്ലെയർ നിയമം’ ഒഴിവാക്കണം; രോഹിത്തിന് പിന്നാലെ ആഞ്ഞടിച്ച് മുഹമ്മദ് സിറാജും

‘ഇംപാക്ട് പ്ലെയർ നിയമം’ ഒഴിവാക്കണം; രോഹിത്തിന് പിന്നാലെ ആഞ്ഞടിച്ച് മുഹമ്മദ് സിറാജും

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു താരം മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് ...

‘എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായി രോഹിതിന്റെ മകളുടെ പഴയ വീഡിയോ

‘എന്റെ അച്ഛന്‍ വീണ്ടും ചിരിക്കും’; സോഷ്യല്‍ മീഡിയയില്‍ വൈറലായി രോഹിതിന്റെ മകളുടെ പഴയ വീഡിയോ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മോചിതരായിട്ടില്ല എന്നു വേണം പറയാന്‍. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിട്ടും നിര്‍ഭാഗ്യവശാല്‍ കപ്പുയര്‍ത്താന്‍ ...

രോഹിത് ശർമ്മയെ ടീം ഇന്ത്യ ഒരുപാട് മിസ് ചെയ്യും, രണ്ടാം ടെസ്റ്റിൽ കളിക്കും! കെഎല്‍ രാഹുല്‍ പറയുന്നു

രോഹിത് ശർമ്മയെ ടീം ഇന്ത്യ ഒരുപാട് മിസ് ചെയ്യും, രണ്ടാം ടെസ്റ്റിൽ കളിക്കും! കെഎല്‍ രാഹുല്‍ പറയുന്നു

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഡിസംബർ 14 മുതൽ ആരംഭിക്കാൻ പോകുന്നു.  ഏകദിന പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതിനാൽ അദ്ദേഹത്തിന് മൂന്നാം ...

ഏഷ്യാ കപ്പിനുള്ള പട്ടികയിൽ സഞ്ജു ഇല്ല; രോഹിത് ശർമ്മ ക്യാപ്റ്റൻ

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ ...

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിരാട് കോലി മാധ്യമങ്ങളെ കാണുക. ...

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം സമ്മാനിച്ച് രോഹിത് ശര്‍മ

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം സമ്മാനിച്ച് രോഹിത് ശര്‍മ

ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. രോഹിതിന്റെ 94 റൺസാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ 46 റണ്‍സിനാണ് ...

ത്രി​രാ​ഷ്‌ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ത്രി​രാ​ഷ്‌ട്ര ട്വ​ന്‍റി 20യി​ൽ രോ​ഹി​ത് നാ​യ​ക​ൻ

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും.ശ്രീ​ല​ങ്ക​യി​ലാണ് പരമ്പര നടക്കുന്നത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ഭു​വ​നേ​ശ്വ​ർ ...

Latest News