SABARIMALA DEVOTEE

ശബരിമല കയറുന്ന സ്വാമിമാർ അറിയാൻ; നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്

ശബരിമല സ്വാമിമാർക്ക് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. മല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ ...

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; നാളെ പ്രാഥമിക പരിശോധന നടത്തും

മല കയറുന്ന സ്വാമിമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്. 2. മലകയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ...

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

മുണ്ടക്കയത്തിനടുത്ത് വനത്തിൽ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്. കഴിഞ്ഞ വര്‍ഷം ...

Latest News