SBI

ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ യുടെ 2 കോടി രൂപ

ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ യുടെ 2 കോടി രൂപ

സംസ്ഥാനത്ത് നാശം വിതച്ച കാലവർഷക്കെടുതിയിൽ പ്രളയമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ 2 കോടി രൂപ ധനസഹായം നൽകും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ...

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് ബി ഐക്ക് നഷ്ടം 4,875.85 കോടി

സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് ബി ഐക്ക് നഷ്ടം 4,875.85 കോടി

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിട്ടപ്പോൾ തന്നെ എസ് ബി ഐക്ക് 4,875.85 കോടി രൂപ അറ്റനഷ്ടം. ബാങ്കിന്റെ കിട്ടാക്കടത്തിൽ ഒരു വർഷത്തിനിടയ്ക്ക് 70% വർദ്ധനവാണുണ്ടായത്. തുടർച്ചയായി ...

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എമ്മിൽ എലി കയറി; എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

എ ടി എം മെഷീനിൽ കുറച്ച് നേരത്തേക്ക് ചുണ്ടെലികൾ കയറിയതിനാൽ ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിൻ സൂക്കിയ ജില്ലയിൽ ലായ്പുലിയിലെ എസ് ബി ...

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. 1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം ...

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ ഉള്ള പിഴതുക എസ്ബിഐ  75 ശതമാനം കുറച്ചു

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിൽ ഉള്ള പിഴതുക എസ്ബിഐ 75 ശതമാനം കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ...

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

എ​സ്.​ബി.​ഐ പ​ണി​മു​ട​ക്ക്​ മാ​റ്റി

കോ​​ട്ട​​യം: എ​​സ്.​​ബി.​ഐ​​യി​​ലെ ഒ​​രു​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ര്‍ വെ​​ള്ളി​​യാ​​ഴ്​​​ച​ ന​​ട​​ത്താ​​നി​​രു​​ന്ന പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി. എ​​സ്.​​ബി.​​ടി - എ​​സ്.​​ബി.​​ഐ ല​​യ​​ന​​ത്തി​​നു​​ശേ​​ഷം ജീ​​വ​​ന​​ക്കാ​​രെ ക്ര​​മ​​ര​​ഹി​​ത​​മാ​​യും ദ്രോ​​ഹ​​പ​​ര​​മാ​​യും സ്ഥ​​ലം മാ​​റ്റു​​ന്നു​​വെ​​ന്ന്​ ആരോപിച്ചാണ്​ ട്രാവന്‍കൂര്‍ സ്​​​റ്റേ​​റ്റ് ...

എസ് ബി ഐ യിൽ 121 ഒഴിവ്

എസ് ബി ഐ യിൽ 121 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ  121 ഒഴിവുകൾ. ഓൺലൈൻ വഴിയാണ് അപേക്ഷിക്കണ്ടത്. ജനുവരി 16 മുതൽ ഫെബ്രുവരി 4 വരെ അപേക്ഷ സമർപ്പിക്കാം. ...

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും

എടിഎം കാര്‍ഡില്‍ ഇനിമുതല്‍ ഇടപാടുകാരുടെ ഫോട്ടോയും. സ്റ്റേറ്റ് ബാങ്കിന്റെ ക്വിക്ക് ഫോട്ടോ ഡെബിറ്റ് കാര്‍ഡ് പദ്ധതി വഴിയാണ് കാര്‍ഡ് ഉടമയുടെ ഫോട്ടോയും എടിഎമ്മില്‍ പതിപ്പിക്കുന്നത്. എസ്ബിഎയുടെ ഇന്‍ടച്ച് ...

ജോലി സമയത്ത് ഏമ്പക്കം വിടരുത്; നിർദേശം എസ് ബി ഐ ജീവനക്കാർക്ക്

ജോലി സമയത്ത് ഏമ്പക്കം വിടരുത്; നിർദേശം എസ് ബി ഐ ജീവനക്കാർക്ക്

ജോലി സമയത്ത് പാലിക്കേണ്ട മര്യാദകൾ, വസ്ത്ര ധാരണം തുടങ്ങിയ കാര്യങ്ങൾ ജീവനക്കാർക്ക് നൽകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന പുതിയ നിർദേശമാണ് എസ് ബി ഐ ...

എസ് ബി ഐ മിനിമം ബാലൻസ് പരിധി കുറയ്‌ക്കുന്നു

എസ് ബി ഐ മിനിമം ബാലൻസ് പരിധി കുറയ്‌ക്കുന്നു

സര്‍ക്കാരില്‍നിന്നുള്ള കടുത്ത  സമ്മര്‍ദത്തെതുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി പുനഃപരിശോധിക്കുന്നതിനൊരുങ്ങുന്നു . ശരാശരി ബാലൻസില്ലാത്തതിന്റെ പേരിൽ എസ ബി ഐ ...

Page 4 of 4 1 3 4

Latest News