ആറ് ജില്ലകളിലെ സ്കൂൾക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...