SEAWOODS

ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം

ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം

മുംബൈ: സീവുഡ്‌സ് മലയാളിസമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. അംഗങ്ങളിൽനിന്ന് നിർദിഷ്ട സമയത്ത് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായ സംസ്ക്കരണത്തിനൊരുങ്ങുകയാണ് സീവുഡ്സ് മലയാളി സമാജം. ലോകഭൗമ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ...

സോളിസിറ്റർ സോനു ഭാസിയെ ആദരിച്ച് സീവുഡ്സ് സമാജത്തിലെ വനിതകൾ

സോളിസിറ്റർ സോനു ഭാസിയെ ആദരിച്ച് സീവുഡ്സ് സമാജത്തിലെ വനിതകൾ

മുംബൈ: ഇളം പ്രായത്തിൽ സോളിസിറ്ററായി തിളങ്ങിയ മലയാളിയായ സോനു ഭാസിക്ക് ആദരം അർപ്പിച്ചാണ് സീവുഡ്സ് മലയാളി സമാജത്തിലെ വനിതാ വിഭാഗം അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആദ്യ ശ്രമത്തിൽ ...

സീവുഡ്‌സിൽ കഥയും കവിതയും കാഴ്‌ച്ചകളുമായി കുട്ടികളുടെ ക്യാമ്പ്

സീവുഡ്‌സിൽ കഥയും കവിതയും കാഴ്‌ച്ചകളുമായി കുട്ടികളുടെ ക്യാമ്പ്

സീവുഡ്‌സ് മലയാളി സമാജത്തിന്റെ കഥയും കവിതയും കാഴ്ച്ചകളുമായി കുട്ടികളുടെ ക്യാമ്പ് നടന്നു. സീവുഡ്‌സിലെ ജാട്ട് സമാജത്തിന്റെ ഹാളിലാണ് ക്യാമ്പ് നടന്നത്. ഉച്ചക്ക് തുള്ളി കളിച്ചു നിൽക്കുന്ന കുട്ടികളുടെ ...

കുടുംബത്തിൽ വിരിയേണ്ടത് സ്നേഹവും സ്നേഹോഷ്മളതയും: ഡോ റസീന പദ്മം

കുടുംബത്തിൽ വിരിയേണ്ടത് സ്നേഹവും സ്നേഹോഷ്മളതയും: ഡോ റസീന പദ്മം

മുംബൈ: സ്നേഹമില്ലാത്ത രക്ഷിതാക്കളുടെ അഭാവമല്ല കുടുംബങ്ങളിൽ കാണുന്നത്, മറിച്ചു സ്നേഹോഷ്മളതയും സുരക്ഷിത്വബോധപ്രദാനത്തിന്റെ സാന്നിധ്യമാണ് എന്ന് കേരളത്തിലെ പ്രശസ്തയായ ബിഹേവിയറൽ സയൻസിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ: റസീന പദ്മം. ...

പുലികളിറങ്ങി പൂവിളി മുഴക്കി സീവുഡ്‌സിന്റെ ഓണം ഒപ്പുലൻസ്

മുംബൈ: നഗരത്തിൽ പുലിവേഷത്തിൽ നർത്തകരിറങ്ങിയതും ഭീമൻ പൂക്കളം ഒരുങ്ങിയതും കണ്ടിറങ്ങിയപ്പോൾ സീവുഡ്‌സിൽ ഓണം നേരത്തെ വന്നുവെന്നു മലയാളികൾ. മഹാനഗരത്തിൽ ഓണത്തിന്റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ...

ഭീമൻ പൂക്കളവുമായി സീവുഡ്സ് സമാജം വീണ്ടും

പൂക്കളവും പുലികളിയുമായി സീവുഡ്‌സ് സമാജത്തിന്റെ ഓണം ഒപ്പുലൻസ്

പുലികളി, പൂക്കളം, ഫ്യൂഷൻ നൃത്തം, മാവേലി, വാമനൻ, പരശുരാമൻ, ലക്ഷ്മിദേവിമാർ, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങി നിരവധി പരിപാടികളുമായാണ് ഇത്തവണ സീവുഡ്‌സ് മലയാളി സമാജം ഒരുക്കുന്ന ഓണം ...

ഭീമൻ പൂക്കളവുമായി സീവുഡ്സ് സമാജം വീണ്ടും

പുലിയും പൂക്കളവുമായി മാളിൽ സീവുഡ്സ് സമാജത്തിന്റെ ഓണം ഒപ്പുലൻസ്

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. ...

‘കണ്ടൽക്കാടുകൾക്ക് ഒരിടം’ ; കണ്ടൽക്കാടുകളുടെ ഇടം തേടി സീവുഡ്സ് സമാജം

‘കണ്ടൽക്കാടുകൾക്ക് ഒരിടം’ ; കണ്ടൽക്കാടുകളുടെ ഇടം തേടി സീവുഡ്സ് സമാജം

നവി മുംബൈ: അലറിയാർത്ത് വരുന്ന കടലിൽനിന്നും പിഴുതെറിയുന്ന കൊടുങ്കാറ്റിൽനിന്നും നാം ജീവിക്കുന്ന കരയെ കാക്കുന്ന കണ്ടൽക്കാടുകളെ അടുത്തറിയാൻ സീവുഡ്സ് മലയാളി സമാജം നടത്തിയ ഉദ്യമം ശ്രദ്ധേയമായി. 'കണ്ടൽക്കാടുകൾക്ക് ...

സീവുഡ്സ് മലയാളി സമാജം 18മത് വാർഷികവും ഓണാഘോഷവും നടത്തി

സീവുഡ്സ് മലയാളി സമാജം 18മത് വാർഷികവും ഓണാഘോഷവും നടത്തി

അത്തപ്പൂക്കളമൊരുക്കി മാവേലി മന്നനെ വരവേറ്റ് സ്വാദിഷ്ടമായ സദ്യയുമൊരുക്കി സീവുഡ്സ് മലയാളി സമാജം 18മത് വാർഷികവും ഓണാഘോഷവും നടത്തി. സെപ്തംബർ 15 ന് നെരൂൾ അഗ്രി കോളി സംസ്കൃതി ...

സീവുഡ്സ് മലയാളി സമാജം ഒരുക്കിയ ഓണം ഓപ്പുലൻസ് കലാസന്ധ്യ അരങ്ങേറി

സീവുഡ്സ് സമാജത്തിന്റെ പൊന്നാവണി സെപ്തംബർ 15ന്

മുംബൈ: പൊന്നാവണി 2019 - സീവുഡ്സ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളും വാർഷിക ദിനാഘോഷങ്ങളും സെപ്തംബ്ബർ 15 ന് നെരൂൾ വെസ്റ്റിറ്റിലുള്ള അഗ്രി കോളി സംസ്കൃതി ഭവനിൽ ...

നവിമുംബൈ സീവുഡ്സിൽ ആഗ്സ്റ്റ് 31 ന് സമാജത്തിന്റെ ഭീമൻ പൂക്കളവും കലാസന്ധ്യയും

നവിമുംബൈ സീവുഡ്സിൽ ആഗ്സ്റ്റ് 31 ന് സമാജത്തിന്റെ ഭീമൻ പൂക്കളവും കലാസന്ധ്യയും

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നുമായ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളും കൈകോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും ...

Latest News