seema vineeth

ചേച്ചീന്നു വിളിച്ചാല്‍ തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചീ ആകുമെന്നാണോ പ്രതീക്ഷിക്കുന്നത്: സീമ വിനീത്

നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു; മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് സീമ

തനിക്ക് മെസേജ് അയച്ച ആള്‍ക്ക് സീമ വിനീത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. വിവാഹിതനായ വ്യക്തിയാണ് ...

ചേച്ചീന്നു വിളിച്ചാല്‍ തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചീ ആകുമെന്നാണോ പ്രതീക്ഷിക്കുന്നത്: സീമ വിനീത്

ചേച്ചീന്നു വിളിച്ചാല്‍ തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചീ ആകുമെന്നാണോ പ്രതീക്ഷിക്കുന്നത്: സീമ വിനീത്

ട്രാന്‍ജെന്‍ഡേഴ്‌സിനോട് ഇപ്പോഴും സമൂഹം കാണിക്കുന്ന അകല്‍ച്ചയ്ക്കും തെറ്റിദ്ധാരണകള്‍ക്ക് എതിരെയും ശബ്ദമുയര്‍ത്തി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ചിലര്‍ തനിക്ക് ചേച്ചി എന്ന് പറഞ്ഞ് മെസേജ് അയക്കും, ...

‘സര്‍ജറിയുടെ പാട് ഇപ്പോഴും പോയിട്ടില്ല, ശ്വാസം എടുക്കുന്നതില്‍ പ്രശ്‌നമുണ്ട്, നല്ല വേദനയും’; അനുഭവം പങ്കുവെച്ച് സീമ വിനീത്

‘സര്‍ജറിയുടെ പാട് ഇപ്പോഴും പോയിട്ടില്ല, ശ്വാസം എടുക്കുന്നതില്‍ പ്രശ്‌നമുണ്ട്, നല്ല വേദനയും’; അനുഭവം പങ്കുവെച്ച് സീമ വിനീത്

വോയിസ് സര്‍ജറിക്ക് ശേഷം തന്റെ പുതിയ ശബ്ദത്തില്‍ വീഡിയോ പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വോയിസ് സര്‍ജറിയുടെ വേദനകള്‍ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട് ...

‘ശ്വാസം എടുക്കുമ്പോഴൊക്കെ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. പല കടുകട്ടിയുള്ള വാക്കുകളും ഉച്ചരിക്കുമ്പോൾ കാറ്റുമാത്രമേ വരാറുള്ളു. പല അക്ഷരങ്ങളും ഉച്ചരിക്കുന്നത് തന്നെ ശ്രമകരമാണ്.. വോയ്സ് സർജറിയുടെ വേദനകൾ തന്നെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് ട്രാൻസ് ജെൻഡർ സീമ വിനീത്

ട്രാന്‍സ്‌ജെന്‍ഡറായുള്ള യാത്രയില്‍ ഒരു വ്യക്തി നേരിടുന്ന ഏറ്റവും പ്രധാന കടമ്പയാണ് വോയ്‌സ് ചേഞ്ച് സര്‍ജറി. വോയ്സ് സർജറി വിജയകരമായി പൂർത്തിയാക്കിയ ശേഷം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരെ അഭിമുഖീകരിച്ച് ...

‘ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പോലും വന്നേക്കാം’; വോയിസ് സര്‍ജറി ചെയ്ത് സീമ വിനീത്

‘ചിലപ്പോള്‍ സൗണ്ട് തിരിച്ചു കിട്ടിയില്ല എന്നും പോലും വന്നേക്കാം’; വോയിസ് സര്‍ജറി ചെയ്ത് സീമ വിനീത്

വോയിസ് സര്‍ജറി ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. സര്‍ജറിയിലൂടെ പൂര്‍ണമായും സ്ത്രീയായിട്ടും താന്‍ ഏറ്റവും കൂടുതല്‍ കേട്ട പരിഹാസം ”എല്ലാം കൊള്ളാം, സൗണ്ട് ...

‌’വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’; മാലാ പാർവതിയെ വിമർശിച്ച് സാന്ദ്ര തോമസ്

‌’വ്യക്തിത്വം ഇല്ലെങ്കില്‍ നാവില്‍ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’; മാലാ പാർവതിയെ വിമർശിച്ച് സാന്ദ്ര തോമസ്

നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെയുള്ള ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും ...

Latest News