SHORT CIRCUIT

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ആലപ്പുഴ: ആലപ്പുഴ ചേർത്തല മാർക്കറ്റിൽ തുണിക്കടയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ദാമോദർ പൈ എന്ന തുണിക്കടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയുടെ ...

വർക്കലയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വീടിനുള്ളില്‍ വെന്തുമരിച്ചു; തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം; ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു

വീടീന് തീപിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും; ഡിഐജി ആര്‍ നിശാന്തിനിയുടെ  നേതൃത്വത്തിലാണ് അന്വേഷണം

വര്‍ക്കല: വര്‍ക്കലയില്‍  വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന് തുടങ്ങും. ഡിഐജി ആര്‍ നിശാന്തിനിയുടെ  നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. മരിച്ച പ്രതാപന്റെ ...

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാര്‍

സെറം ഇന്‍സ്​റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാര്‍

മുംബൈ: കോവിഡ്​ വാക്​സിന്‍ നിര്‍മാണം നടത്തുന്ന പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അറിയിച്ചു. തീപിടിത്തത്തിനുള്ള കാരണം ഷോര്‍ട്ട്​ സര്‍ക്യൂട്ടാണെന്ന് അജിത്​ പവാര്‍ വിശദീകരിച്ചു. ...

സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു

സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു. പരിശോധിച്ച സാമ്പിളുകളില്‍ നിന്ന് തീപ്പിടിത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ ...

സെക്രെട്ടറിയേറ്റ് തീപിടുത്തം;  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്

സെക്രട്ടേറിയറ്റിലെ തീപിടുത്തം; കാരണം ഷോർട് സർക്യൂട്ട് അല്ലെന്നു ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ ...

സെക്രെട്ടറിയേറ്റിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

സെക്രെട്ടറിയേറ്റിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു

തിരുവനന്തപുരം : സെക്രെട്ടറിയേറ്റിൽ തീപിടുത്തം. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഫയലുകൾ കത്തി നശിച്ചതായാണ് വിവരം . പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തം ...

ചെങ്ങന്നൂരില്‍ ജ്വല്ലറിയ്‌ക്ക് തീപിടിച്ചു

പ​ല​ച​ര​ക്ക് ക​ട​യ്‌ക്ക് തീ​പി​ടി​ച്ചു; അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ല്‍ പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​പി​ടി​ച്ചു, തീ ​മ​റ്റ് ക​ട​ക​ളി​ലേ​ക്കും പ​ട​ര്‍​ന്നു. അ​ഞ്ച് ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു തീ​പി​ടി​ത്തം. ...