തിരുവനന്തപുരം : സെക്രെട്ടറിയേറ്റിൽ തീപിടുത്തം. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഫയലുകൾ കത്തി നശിച്ചതായാണ് വിവരം .
പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത് .അഗ്നിശമന സേന തീ അണക്കുകയാണ് .

പ്രതികരിക്കാൻ ഇവിടെ എഴുതുക