Siddique Kappan

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതി അനുവദിച്ചത് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ്. അഞ്ച് ദിവസത്തെ ജാമ്യം പൊലീസ് സുരക്ഷയിലാണ്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ...

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

ഹാഥ്റസ് കേസിൽ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ഹാഥ്റസ് കേസിൽ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ഇ.ഡി കുറ്റപത്രം നൽകിയത് ലഖ്നൗ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍, ക്യാമ്പസ് ഫ്രണ്ട് ദേശീയ ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ധി​ഖ് കാ​പ്പ​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. സംസ്ഥാനത്ത് ഇന്ധന ...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തെന്ന് റിപ്പോർട്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തന്നെയാണ് ...

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്‌ള്യുജെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് യു പി സർക്കാർ

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് യു പി സർക്കാർ. കേസ് ...

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ ...

സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹാഥ്റസിലെ ബലാത്സംഗ കൊലപാതക ...

Latest News