ഹാഥ്റസ് കേസിൽ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ഇ.ഡി കുറ്റപത്രം നൽകിയത് ലഖ്നൗ പ്രത്യേക കോടതിയിലാണ്. കുറ്റപത്രത്തില്‍, ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്റെ നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാഥ്റസിലേക്ക് പോയതെന്ന് പറയുന്നു.
ഐശ്വര്യ കേരള യാത്രയിൽ മുഖ്യാതിഥിയായി മേജര്‍ രവി
നൂറ് കോടി രൂപ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലെത്തിയെന്നും ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാഥ്റസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക