SINDHU

സിദ്ധു മുസേവാല വധക്കേസ്: മൗനം വെടിഞ്ഞ് അഫ്സാന ഖാൻ;   ലോകത്തിന് മുന്നിൽ  ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഗായിക

സിദ്ധു മുസേവാല വധക്കേസ്: മൗനം വെടിഞ്ഞ് അഫ്സാന ഖാൻ; ലോകത്തിന് മുന്നിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഗായിക

ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ചോദ്യം ചെയ്യലിന് ശേഷം പഞ്ചാബി ഗായികയും സിദ്ധു മുസേവാലയുടെ സഹോദരിയുമായ അഫ്സാന ഖാൻ ബുധനാഴ്ച ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നു . ഭായ് ...

മാനന്തവാടിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്‍റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം

മാനന്തവാടിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്‍റെ ആത്മഹത്യ; ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം

വയനാട്: മാനന്തവാടിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആത്മഹത്യയിൽ വകുപ്പുതല നടപടി. മാനന്തവാടി സബ് ആർടി ഓഫീസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെ ...

വയനാട്ടില്‍ ആര്‍ടിഒ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

ജീവനൊടുക്കും മുമ്പ് സിന്ധു പരാതി നല്‍കിയിരുന്നു; വയനാട് ആര്‍ടിഒയെ കണ്ടത് മൂന്നുദിവസം മുമ്പ്

വയനാട്: ജീവനൊടുക്കും മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി മാനന്തവാടി  സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധു  പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ...

ഞാറയ്‌ക്കലിൽ വീട്ടമ്മ പൊളളലേറ്റു മരിച്ച സംഭവം; വീട്ടമ്മ മരിക്കും മുൻപ് യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ ബന്ധുക്കൾ പൊലീസിന് കൈമാറി

നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖ പൊലീസിന് കൈമാറി മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു, കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

എറണാകുളം നായരമ്പലത്ത് വീട്ടമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്‍റെ മകൻ അതുലാണ് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്.അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു.മരിച്ച സിന്ധുവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്. മരണത്തിൽ ...

പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതി പിടിയില്‍

പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയിലായി

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ്‌ പിടിയിലായി. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാൾ ...

പി വി സിന്ധു ഇന്ന് തിരുവനന്തപുരത്ത്

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം പി.​വി. സി​ന്ധു

ബ​ര്‍​മിം​ങാം: ഇന്ത്യയുടെ സൂപ്പര്‍ താരം പി.​വി. സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്നു. കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാ​ര്‍​ട്ട​ര്‍ ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാമ്പ്യൻഷിപ്പ്; സി​ന്ധു, സൈ​ന പു​റ​ത്ത്

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാമ്പ്യൻഷിപ്പ്; സി​ന്ധു, സൈ​ന പു​റ​ത്ത്

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ച്ചു. വ​നി​താ സിം​ഗി​ൾ​സി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പി. ​വി. സി​ന്ധു​വും സൈ​ന നെ​ഹ് വാ​ളും പു​രു​ഷ സിം​ഗി​ൾ​സി​ൽ സ​മീ​ർ വ​ർ​മ​യും ...

Latest News