SONIA GANDHI

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രതികരണം. മതേതരകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനേ ...

പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു, വീഡിയോ

പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു, വീഡിയോ

ഡൽഹി: പാർട്ടിയുടെ 137-ാം സ്ഥാപക ദിനത്തിൽ ഡൽഹിയിലെ ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കോൺഗ്രസിന്റെ പതാക സോണിയാ ഗാന്ധിയുടെ കയ്യിലേക്ക് പൊട്ടിവീണു. സോണിയ ഗാന്ധി ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്‌ച്ചവെച്ച പ്രകടനം നിരാശാജനകമെന്ന് സോണിയ ഗാന്ധി;മമതയ്‌ക്കും സ്റ്റാലിനും അഭിനന്ദനം

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ച്ചവെച്ച പ്രകടനം നിരാശാജനകമെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി. നിര്‍ഭാഗ്യവശാല്‍, എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നുവെന്നും അപ്രതീക്ഷിതമായിരുന്നു ഫലമെന്നും സോണിയ ...

സോണിയ അധ്യക്ഷസ്ഥാനം ഒഴിയുന്നു:  അടുത്ത അനുയായികളെ വിവരം അറിയിച്ചു;  തീരുമാനം നാളെ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും

വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നരേന്ദ്ര മോദിക്ക് കത്തെഴുതി. കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി ഒരേ ബോക്‌സിന് ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സമയത്തിലൂടെ കടന്നു പോകുന്നു; സോണിയ ഗാന്ധി

ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമായി ചേര്‍ന്ന യോഗത്തിലാണ് സോണിയയുടെ പരാമര്‍ശം. ...

ഗോവയിൽ അവധിക്കാലമാസ്വദിച്ച് രാഹുലും സോണിയയും; ചിത്രങ്ങൾ കാണാം

പ്രതിസന്ധികൾക്കിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചേർന്നേക്കും

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ആര് വഹിക്കുമെന്നത് സമ്പന്ധിച്ച ചര്‍ച്ചകൾ കൊടുമ്പിരികൊണ്ടിരിക്കെ ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുമെന്ന് വിവരങ്ങൾ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്. അതേസമയം, സോണിയ ഗാന്ധി ...

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷി ദിനമാണിന്ന്. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലുമാണ് താൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നതെന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ല​ക്നോ, ...

ബിലാലിന്റെ മേരി ടീച്ചറെ ഓർമ്മയില്ലേ? ബിഗ് ബിയിൽ മേരി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നഫീസ അലി അർബുദത്തിന്റെ മൂന്നാം ഘട്ടത്തിൽ

ബിലാലിന്റെ മേരി ടീച്ചറെ ഓർമ്മയില്ലേ? ബിഗ് ബിയിൽ മേരി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നഫീസ അലി അർബുദത്തിന്റെ മൂന്നാം ഘട്ടത്തിൽ

അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബി യിൽ മേരി ടീച്ചർ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി നഫീസ അലി അർബുദ രോഗബാധയുടെ മൂന്നാം ഘട്ടത്തിൽ. ...

ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിച്ചാൽ രാഹുലിന് പ്രധാനമന്ത്രിയാകാം; ദിവാകർ റെഡ്‌ഡി

ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിച്ചാൽ രാഹുലിന് പ്രധാനമന്ത്രിയാകാം; ദിവാകർ റെഡ്‌ഡി

സോണിയാ ഗാന്ധിയോട് മകൻ രാഹുല്‍ ഗാന്ധിയെ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന അഭിപ്രായം പങ്കുവെച്ച് തെലുങ്കുദേശം പാര്‍ട്ടി എംപി ജെ.സി. ദിവാകര്‍ റെഡ്ഡി. രാഹുല്‍ ...

Page 2 of 2 1 2

Latest News