SONIA GANDHI

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

നിർണായകം, അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും; തീരുമാനം ഇന്ന്

ന്യൂഡൽഹി: ഉത്തർപദേശിൽ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും,റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠിയിലെയും റായ്ബറേലിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന ...

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍, രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ...

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്സഭ വിട്ട് സോണിയ ഗാന്ധി, ഇനി രാജ്യസഭയിൽ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് ...

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു

സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാല് മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പം ആണ് ജയ്പൂരിൽ എത്തി സോണിയാഗാന്ധി നിർദ്ദേശപ്രത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധിയെ കൂടാതെ നാല് ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി നാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നൽകും

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി രാജ്യസഭയിലേക്കെന്ന് ഉറപ്പിച്ചു. രാജസ്ഥാനില്‍ നിന്നാവും സോണിയ രാജ്യസഭയിലെത്തുക. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസിന് ഭരണമുള്ള തെലങ്കാനയില്‍നിന്നോ കര്‍ണാടകയില്‍നിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എന്ന് റിപ്പോർട്ട്; പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എന്ന് റിപ്പോർട്ട്; പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കും

ന്യൂഡൽഹി: : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല പകരം രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യപരമായ കാരണങ്ങളാൽ സജീവ പ്രചാരണം നടത്താൻ പ്രയാസമുള്ള ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല. സോണിയ ഗാന്ധിയെ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണു കോൺഗ്രസിന്റെ പദ്ധതി. റായ്ബറേലിയയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ളവരുടെ പേര് പരിഗണിക്കും. ഇത്തവണ ...

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഖാര്‍ഗെയ്‌ക്കും ക്ഷണം

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം; സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും ഖാര്‍ഗെയ്‌ക്കും ക്ഷണം

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ നേരിട്ട് ക്ഷണിച്ച് അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ...

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും

ന്യൂഡൽഹി: വനിതാ സംഭരണ ബില്ല് ലോക്‌സഭ ഇന്ന് ചർച്ചചെയ്യും. ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച ...

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്

വരാനിരിക്കുന്ന പ്രത്യക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത്. അവസാന നിമിഷം പ്രയോഗിക്കുന്നതിനായി സര്‍ക്കാര്‍ 'നിയമനിര്‍മ്മാണ ഗ്രനേഡുകള്‍' ...

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ...

ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും

ഡൽഹി: ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുക്കും. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയതികളിൽ മുംബൈയിലാണ് യോഗം നടക്കുക. സഖ്യവുമായി ...

സോണിയ ഗാന്ധിയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

സോണിയ ഗാന്ധിയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം ഭോപ്പാലിൽ അടിയന്തരമായി തിരിച്ചിറക്കിയത്. ബംഗളൂരുവിൽ പ്രതിപക്ഷ ...

കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ​ഗാന്ധി;  വീ‍ഡിയോ വൈറലാകുന്നു

കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ​ഗാന്ധി; വീ‍ഡിയോ വൈറലാകുന്നു

ഡൽഹി: കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ​ഗാന്ധി ഹരിയാനയിലെ കർഷകർക്കൊപ്പം നൃത്തം ചെയ്യുന്ന വീ‍ഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത്തിൽ ​രാഹുൽ ​ഗാന്ധി സന്ദർശിച്ച ...

ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താ​ഗതിക്കാരായ പാർട്ടികളുമായി കൈകോർക്കുമെന്ന് സോണിയ ​ഗാന്ധി

ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താ​ഗതിക്കാരായ പാർട്ടികളുമായി കൈകോർക്കുമെന്ന് കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി. ബിജെപി, ആർഎസ്എസ് നേതാക്കളുടെ ഭാ​ഗത്തുനിന്നുണ്ടാകുന്ന വിദ്വേഷ പ്രസം​ഗങ്ങൾ പ്രധാനമന്ത്രി അവ​ഗണിക്കുകയാണ്. മോദി സർക്കാർ ...

ശ്വാസകോശത്തിൽ അണുബാധ: സോണിയാ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡല്‍ഹി: ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് തുടങ്ങും, ഉച്ചയോടെ ഫലപ്രഖ്യാപനം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്ത് മണിക്ക് തുടങ്ങും, ഉച്ചയോടെ ഫലപ്രഖ്യാപനം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് ഇന്ന് രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികൾ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിക്കും. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി ...

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഹൈക്കമാൻ‍ഡ് സ്ഥാനാർഥിയെ ഈ മാസം പത്തിനു ശേഷം തീരുമാനിക്കും

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഹൈക്കമാൻ‍ഡ് സ്ഥാനാർഥിയെ ഈ മാസം പത്തിനു ശേഷം തീരുമാനിക്കും. ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ ...

കോൺഗ്രസിനുള്ള പിന്തുണ ലീഗ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു ; സോണിയയ്‌ക്ക് കത്തെഴുതി സാദിഖലി തങ്ങൾ

കോൺഗ്രസിനുള്ള പിന്തുണ ലീഗ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു ; സോണിയയ്‌ക്ക് കത്തെഴുതി സാദിഖലി തങ്ങൾ

കോൺഗ്രസിന് പാർട്ടി ശക്തമായി പിന്തുണ നൽകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസ് അധ്യക്ഷ ...

എൻഡിഎ വിടുമോ നിതീഷ് ?; സോണിയയുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. നിതീഷ് കോൺഗ്രസ് അധ്യക്ഷ സോണിയാ ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും  വീണ്ടും ചോദ്യം ചെയ്‌തേക്കും

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും  വീണ്ടും ചോദ്യം ചെയ്‌തേക്കും

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ ഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപോർട്ടുകൾ. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാഷണൽ ഹെറാൾഡ് കേസില്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചു. അതിനാല്‍ ചോദ്യം ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞു

ദില്ലി : ദില്ലി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ, മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി പ്രത്യേക ചികിത്സ നടത്തി, ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്ന് ജയ്റാം രമേശ്

ഡല്‍ഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടുത്തയാഴ്‌ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടുത്തയാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും. കേസിൽ കോൺഗ്രസ് ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കൊവിഡ് ബാധിതയായ സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി; ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി: കൊവിഡ് ബാധിതയായ  കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ...

സോണിയാ ഗാന്ധിയുമായി വീണ്ടും ചര്‍ച്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

സോണിയാ ഗാന്ധിയുമായി വീണ്ടും ചര്‍ച്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോര്‍ എഐസിസി അധ്യക്ഷയെ ...

Page 1 of 2 1 2

Latest News