SPECIAL FOOD RECIPE

തട്ടുകട സ്പെഷ്യൽ മുട്ടക്കപ്പ വീട്ടിൽ തയ്യാറാക്കാം

തട്ടുകട സ്പെഷ്യൽ മുട്ടക്കപ്പ വീട്ടിൽ തയ്യാറാക്കാം

തട്ടുകടയിലെ സ്പെഷ്യൽ വിഭവമാണ് കപ്പയും മുട്ടയും ചേർന്ന മുട്ടക്കപ്പ. എല്ലാവർക്കും തന്നെ ഇഷ്ടപെടുന്ന ഈ വിഭവം എളുപ്പത്തിലും രുചികരമായും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ചേരുവകൾ കപ്പ - 1 ...

റമദാന്‍ സ്പെഷ്യല്‍ തരിക്കഞ്ഞി തയ്യാറാക്കാം

റമദാന്‍ സ്പെഷ്യല്‍ തരിക്കഞ്ഞി തയ്യാറാക്കാം

റമദാൻ വിഭവങ്ങളിൽ മുൻപന്തിയിലുള്ള വിഭവമാണ് തരിക്കഞ്ഞി. റമദാന്‍ സമയത്ത് നോമ്പ് തുറക്കാന്‍ തയ്യാറാക്കുന്ന ഒന്നാണ് തരിക്കഞ്ഞി. നല്ല കിടിലന്‍ രുചിയില്‍ തരിക്കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ആവശ്യമായ ...

വായിലിട്ടാൽ അലിഞ്ഞുപോകും രുചികരമായ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ

വായിലിട്ടാൽ അലിഞ്ഞുപോകും രുചികരമായ കിണ്ണത്തപ്പം ഉണ്ടാക്കിയാലോ

ഓരോ ദിവസവും ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ച് നിങ്ങൾ തലപുകയ്ക്കാറുണ്ടോ? എന്നാൽ എളുപ്പത്തിനൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? ഇതാ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം കിണ്ണത്തപ്പം തയ്യാറാക്കാം. ...

കർണാടക സ്പെഷ്യൽ ഗോ​ലി​ബ​ജെ തയ്യാറാക്കാം

കർണാടക സ്പെഷ്യൽ ഗോ​ലി​ബ​ജെ തയ്യാറാക്കാം

മംഗലാപുരം ബജ്ജി അല്ലെങ്കിൽ മംഗലാപുരം ബോണ്ട എന്നും അറിയപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് ഗോലി ബജെ. മിക്ക കർണാടക ടിഫിൻ സെൻ്ററുകളിലും ഹോട്ടലുകളിലും ഇവ ലഭ്യമാണ്, വൈകുന്നേരത്തെ ചായയ്ക്ക് ...

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

രുചികരമായ ബീഫ് പുട്ട് തയ്യാറാക്കിയാലോ

പുട്ടിനെ ജനപ്രിയമാക്കാൻ പല രീതികളിലും പുട്ട് പരീക്ഷിക്കുന്നവരുണ്ട്. അങ്ങനെ ഒരു വെറൈറ്റിയായി ഒരു ബീഫ് പുട്ട് പരീക്ഷിച്ചുനോക്കിയാലോ. ഇത് എല്ലാവർക്കും ഇഷ്ടപെടുന്ന ഒന്നാണ്. മിക്ക റെസ്റ്ററന്റുകളിലെയും ടേസ്റ്റി ...

ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡ് തയ്യാറാക്കിയാലോ; റെസിപ്പി

ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡ് തയ്യാറാക്കിയാലോ; റെസിപ്പി

ഇടുക്കിക്കാരുടെ സ്പെഷൽ വിഭവമാണ് ഏഷ്യാഡ് (എല്ലും കപ്പേം). കപ്പ ബിരിയാണിക്കാണ് ഏഷ്യാഡ് എന്ന് പറയുന്നത്. കല്യാണ തലേന്നും മറ്റ് വിശേഷ ദിവസങ്ങളിലുമെല്ലാം ഇടംപിടിക്കുന്ന ഭക്ഷണമാണിത്. ഇടുക്കിക്കാരുടെ വികാരമായ ...

നാവിൽവെച്ചാൽ അലിഞ്ഞുപോകും രസമലൈ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ

നാവിൽവെച്ചാൽ അലിഞ്ഞുപോകും രസമലൈ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ

പാൽ ഉത്പന്നങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് രസമലൈ. പാലിൽ ഉണ്ടാകുന്ന പനീർ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു മധുര പലഹാരമാണിത്. രസമലൈ എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് ...

കിടിലൻ രുചിയും മയവുമുള്ള പാൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം

കിടിലൻ രുചിയും മയവുമുള്ള പാൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം

പൂപോലെ മൃദുവായ പാൽ പൊറോട്ട വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായുള്ള പാൽ പൊറോട്ട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകൾ മൈദ - 2 ...

വീട്ടിലുണ്ടാക്കാം ടേസ്റ്റി ഓറഞ്ച് ജാം

വീട്ടിലുണ്ടാക്കാം ടേസ്റ്റി ഓറഞ്ച് ജാം

എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് ജാം. ഇത് പലതരത്തിൽ ഉണ്ട്. മിക്ക പഴവര്ഗങ്ങള് വെച്ചും ജാം തയ്യാറാക്കാം. അതിൽ ഒന്നാണ് ഓറഞ്ച് ജാം. ബ്രെഡിന്റെ കൂടെയും ചപ്പാത്തിയുടെ ...

Latest News