SREELATHA

മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ്ഗായാലും അത് ധരിച്ച് അഭിനയിച്ചോളും; നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: പ്രേം നസീറിനെപ്പറ്റി ശ്രീലത നമ്പൂതിരി

മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വിഗ്ഗായാലും അത് ധരിച്ച് അഭിനയിച്ചോളും; നിര്‍മാതാവിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത: പ്രേം നസീറിനെപ്പറ്റി ശ്രീലത നമ്പൂതിരി

കൊച്ചി: മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടിമാരിലൊരാളാണ് ശ്രീലത നമ്പൂതിരി. പ്രേം നസീര്‍, അടൂര്‍ ഭാസി, സത്യന്‍ തുടങ്ങിയ മലയാളത്തിന്റെ പ്രിയനടന്‍മാരോടൊപ്പം അഭിനയിച്ച ശ്രീലത-അക്കാലത്തെ ഹാസ്യസാമ്രാട്ടായ അടൂര്‍ ഭാസിയ്‌ക്കൊപ്പം ...

അടൂർഭാസിക്കൊപ്പം അഭിനയിക്കാൻ മനസില്ലാതിരുന്ന ശ്രീലത നമ്പൂതിരി ഒടുവിൽ സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി

അടൂർഭാസിക്കൊപ്പം അഭിനയിക്കാൻ മനസില്ലാതിരുന്ന ശ്രീലത നമ്പൂതിരി ഒടുവിൽ സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി

നടി ശ്രീലതാ നമ്പൂതിരിക്ക് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ കെ.മധു. എഴുപത് വയസു തികയുന്ന ശ്രീലത നമ്പൂതിരി മധുവിന്റെ പതാക എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ ഓർമ്മകൾ കൂടി ...

”ആ​ ​ വി​യോ​ഗം​ ​വ​ല്ലാ​ത്ത​ ​വേ​ദ​ന​യാ​യി​രു​ന്നു, ഞാ​ൻ​ ​ന​മ്പൂ​തി​രി​ ​സ്ത്രീ​യും​ ​അ​ദ്ദേ​ഹം​ ​നാ​യ​രു​മാ​യി​ ​ജീ​വി​ത​ത്തി​ന്റെ​ ​നേ​രെ​ ​വി​പ​രീ​ത​ ​റോ​ളു​ക​ളാ​യി​രു​ന്നു​ ​അ​തി​ൽ’; അനുഭവങ്ങൾ പങ്കുവച്ച്  ​ശ്രീ​ല​ത

​കു​ഞ്ഞു​നാ​ൾ​ ​ മു​ത​ൽ​ ​സം​ഗീ​ത​മി​ല്ലാ​ത്ത​ ​ഒ​രു​ ​സ്വ​പ്‌​ന​വും​ ​ന​ടി​ ​ശ്രീ​ല​ത​യ്‌​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഈ​ ​ആ​ഗ്ര​ഹ​ങ്ങ​ളി​ലേ​റെ​യും​ ​സാ​ധി​ച്ചു​ ​കൊ​ടു​ത്ത​ ​കാ​ലം,​ ​ശ്രീ​ല​ത​യ്‌​ക്കാ​യി​ ​ക​രു​തി​യ​ത് ​മ​റ്റൊ​രു​ ​വി​സ്‌​മ​യ​മാ​യി​രു​ന്നു.​ ​മ​ല​യാ​ള​സി​നി​മ​യി​ൽ​ ​ ചി​രി​ ...

Latest News