SRIRAM

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാമിന്‍റെ ജാമ്യം: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ...

ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കും; മാധ്യമപ്രവര്‍ത്തകർക്ക് അപകട പരിരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

ശ്രീ​റാ​മി​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കാ​റി​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി ശ്രീ​റാ​മി​നെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ...

Latest News