STEAL CASE

മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാന്‍സ് ഉദയ്പൂര്‍ ശാഖയില്‍ തോക്കുചൂണ്ടി അഞ്ചംഗസംഘം 24 കിലോ സ്വര്‍ണം കവര്‍ന്നു

മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം മോഷ്ടാക്കള്‍ കൊള്ളയടിച്ചു. കവര്‍ച്ച നടത്തിയത് തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും ...

മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു

മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു

ആലപ്പുഴ: മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. സംഭവം അമ്പലപ്പുഴ കണ്ടംചേരിയിലാണ്. 90 വയസുകാരി ഗൗരിയുടെ ചെവിയാണ് പാതി അറ്റു പോയത്. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു ...

മോഷ്ടിക്കാന്‍ കയറിയിടത്തു നിന്നും പണം കിട്ടിയില്ല;  അരിശത്തില്‍ മോഷ്ടാവ് ഒരു കുറിപ്പും എഴുതി മടങ്ങി

മോഷ്ടിക്കാന്‍ കയറിയിടത്തു നിന്നും പണം കിട്ടിയില്ല; അരിശത്തില്‍ മോഷ്ടാവ് ഒരു കുറിപ്പും എഴുതി മടങ്ങി

കുന്നംകുളത്തെ മൂന്നു വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം. അരിമാര്‍ക്കറ്റിനുള്ളിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നായി പതിമൂന്നായിരം രൂപയാണ് കവര്‍ന്നത്. ഒരു കടയില്‍ നിന്ന് ഒരു ജോഡി വസ്ത്രം മാത്രമാണ് കവര്‍ന്നത്. ഇവിടെ ...

പൂട്ട് കുത്തിത്തുറന്ന് ‘പൂജ’ നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

പൂട്ട് കുത്തിത്തുറന്ന് ‘പൂജ’ നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

കൊല്ലം: പത്തനാപുരത്ത് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ 'വൈറൈറ്റി മോഷണ'ത്തിലെ പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞു. പൂട്ട് കുത്തിത്തുറന്ന് 'പൂജ' നടത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി ...

തമിഴ് ദൈവത്തിന്റെ പടം ,നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്, മദ്യവും മുറുക്കാൻ …..മോഷണത്തിന് മുൻപ് പൂജ;പത്തനാപുരം ബാങ്കിലെ വിചിത്ര കവർച്ചക്കാരെ തിരഞ്ഞ് പൊലീസ്

തമിഴ് ദൈവത്തിന്റെ പടം ,നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്, മദ്യവും മുറുക്കാൻ …..മോഷണത്തിന് മുൻപ് പൂജ;പത്തനാപുരം ബാങ്കിലെ വിചിത്ര കവർച്ചക്കാരെ തിരഞ്ഞ് പൊലീസ്

കൊല്ലം പത്തനാപുരത്ത് സ്വകാര്യ ബാങ്കിൽ കവർച്ച നടത്തിയത് വിചിത്രമായ രീതിയില്‍ . പത്തനാപുരം ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിന്റെ വാതിലും ...

പകൽ ഓട്ടോ ഓടിക്കും; രാത്രിയിൽ പൂ‍ർണ്ണ ന​ഗ്നനായി കവ‍ർച്ച, ഒടുവിൽ തകഴി സ്വദേശി പിടിയിൽ

പകൽ ഓട്ടോ ഓടിക്കും; രാത്രിയിൽ പൂ‍ർണ്ണ ന​ഗ്നനായി കവ‍ർച്ച, ഒടുവിൽ തകഴി സ്വദേശി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പകൽ ഓട്ടോ ഓടിക്കുകയും രാത്രിയിൽ കവ‍ർച്ച നടത്തുകയും പതിവാക്കിയ ആൾ അറസ്റ്റിൽ. രാത്രിയിൽ പൂ‍ർണ്ണ ന​ഗ്നനായി കവ‍ർച്ച നടത്തുന്ന തകഴി സ്വദേശി സോജനെയാണ് ...

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയ കേസിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയ കേസിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം: എ ടി എമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേർ മലപ്പുറത്ത് അറസ്റ്റിൽ . വിവിധ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ആളില്ലാത്ത സമയത്ത് ചായക്കടയിൽ നിന്ന് പണവും മൊബൈൽഫോണും കവ‍ർന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലത്തെ പള്ളിക്കൽ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ ചായക്കടയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. 4000 രൂപയും 11000 രൂപ വിലവരുന്ന ...

അലമാരയില്‍ ഉണ്ടായിരുന്ന വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം

അലമാരയില്‍ ഉണ്ടായിരുന്ന വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയി; ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്സിന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് മോഷണം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ശിവ് വിഹാറില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം കോവിഡ് വാക്‌സിനെടുക്കായി പോയപ്പോള്‍ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. ബുധനാഴ്ച രാവിലെ ...

എടിഎം കൗണ്ടറില്‍ നിന്ന് പണമിടപാട് നടത്തി തിരിച്ചു പോകുമ്പോള്‍ സാനിറ്റൈസര്‍ മോഷ്ടിച്ച്‌ യുവാവ്

എടിഎം കൗണ്ടറില്‍ നിന്ന് പണമിടപാട് നടത്തി തിരിച്ചു പോകുമ്പോള്‍ സാനിറ്റൈസര്‍ മോഷ്ടിച്ച്‌ യുവാവ്

ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ ദിപാന്‍ശു കബ്ര ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എടിഎം കയോസ്കില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പണമിടപാകുകള്‍ ...

ജ്വല്ലറിയില്‍ കയറി ഉടമയുടെ മുഖത്ത് മു​ള​കു​പൊ​ടി​ ​വി​ത​റി മോഷണം; യുവതികളെയും ഭര്‍ത്താക്കന്മാരെയും ഒരുമണിക്കൂറിനുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

ജ്വല്ലറിയില്‍ കയറി ഉടമയുടെ മുഖത്ത് മു​ള​കു​പൊ​ടി​ ​വി​ത​റി മോഷണം; യുവതികളെയും ഭര്‍ത്താക്കന്മാരെയും ഒരുമണിക്കൂറിനുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കാ​ട്ടാ​ക്ക​ട​:​ ​കു​റ്റി​ച്ച​ല്‍​ ​ജം​ഗ്ഷ​നി​ലെ​ ​ജ്വല്ല​റി​യി​ല്‍​ ​ഉ​ട​മ​യു​ടെ​ ​മു​ഖ​ത്ത് ​മു​ള​കു​പൊ​ടി​ ​വി​ത​റി​ ​ആ​റു​പ​വ​ന്‍​ ​ക​വ​ര്‍​ന്ന് രക്ഷപ്പെട്ട ​ ​പ്ര​തി​ക​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​മ​ല​യി​ന്‍​കീ​ഴ് ​വി​ഷ്‌​ണു​ഭ​വ​നി​ല്‍​ ​വി​ഷ്‌​ണു​ ​(22​),​ ​ഭാ​ര്യ​ ...

Latest News