SURAJ VENJARANMOOD

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഷയത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്

വിദേശത്ത് നിന്നടക്കം ഭീഷണി; പൊലീസിൽ പരാതി നല്‍കി നടൻ സുരാജ് വെഞ്ഞാറമൂട്

കൊച്ചി: ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയെന്ന ആരോപണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ...

ബിജു മേനോനും സുരാജും എത്തുന്ന ചിത്രം ‘നടന്ന സംഭവം’ ന്റെ മോഷൻ പോസ്റ്റര്‍ പുറത്ത്

ബിജു മേനോനും സുരാജും എത്തുന്ന ചിത്രം ‘നടന്ന സംഭവം’ ന്റെ മോഷൻ പോസ്റ്റര്‍ പുറത്ത്

ബിജു മേനോനും സുരാജ് വെഞ്ഞാറന്മൂടും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'നടന്ന സംഭവം' എന്ന പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ...

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്

ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്‍റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ...

റോഷാക്കിന് ശേഷം പുതിയ ചിത്രവുമായി നിസാം ബഷീർ; ദിലീപും സുരാജും പ്രധാനവേഷത്തിൽ

റോഷാക്കിന് ശേഷം പുതിയ ചിത്രവുമായി നിസാം ബഷീർ; ദിലീപും സുരാജും പ്രധാനവേഷത്തിൽ

മമ്മൂട്ടി നായകനായ നിസാം ബഷീറിന്റെ ഹിറ്റ് ചിത്രമായിരുന്നു റോഷാക്ക്. ഇപ്പോഴിതാ നിസാം ബഷീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ദിലീപും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ...

‘ഹിഗ്വിറ്റ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘ഹിഗ്വിറ്റ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത്.ജി.നായര്‍ ഒരുക്കുന്ന പുതിയ ചിത്രമായ ഹിഗ്വിറ്റയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 മികച്ച പ്രശംസകളുമായ് മുന്നോട്ടു പോകുമ്പോള്‍ ...

Latest News