SWASIKA

ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം; കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ടീസർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം; കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ടീസർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുററത്തിങ്ങി. കമൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസ്, ...

നാടൻ ലുക്കിൽ മനംകവർന്ന്  സ്വാസിക; ചിത്രങ്ങൾ

നാടൻ ലുക്കിൽ മനംകവർന്ന് സ്വാസിക; ചിത്രങ്ങൾ

നൃത്തത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് സ്വാസിക. ഇതിനോടകം തന്നെ 40ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സ്വാസിക അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് സജീവമാണെങ്കിലും ഇപ്പോഴും വിവിധ ടെലിവിഷന്‍ ...

സാരിയിൽ അതീവ സുന്ദരിയായി സ്വാസിക, മൂന്നാറിൽ നിന്നൊരു ഫോട്ടോഷൂട്ട്

‘ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല ; സ്വാസിക പറഞ്ഞതും വിവാദമായതും ഇങ്ങനെ

നടി സ്വാസിക ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ''മലയാള സിനിമ സുരക്ഷിതത്വമുള്ള ഇടമാണ്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ...

വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നത്, ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്, ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും; മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ല; സ്വാസിക 

”പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല”: സ്വാസിക വിജയ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ നടിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ...

വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് മറുപടി പറയുന്നത്, ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്, ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും; മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ല; സ്വാസിക 

മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്,  ഒരു വിവാഹാലോചന വന്നിരുന്നുവെന്ന് സ്വാസിക

സീരിയലുകളിലുടെയാണ് നടി സ്വാസിക വിജയ് ജനപ്രീതി നേടി എടുക്കുന്നത്. അഭിനയത്തിന് പുറമേ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലൂടെ സ്വാസിക അവതാരകയായിട്ടും എത്താറുണ്ട്. ഇതിനിടയില്‍ സ്വാസിക വിവാഹിതയാവാന്‍ പോവുകയാണെന്ന ...

ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞുള്ള സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമില്ലായിരുന്നു, താന്‍ ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്; സ്വാസിക

സൗഹൃദമുണ്ടെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനവാസുമായിട്ടാണെന്ന് സ്വാസിക. ഇരുവരും ഒന്നിച്ചെത്തിയ സീത എന്ന പരമ്പര ഏറെ ശ്രദ്ധ നേടി. ഷാനവാസിനെ തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് ...

‘വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹ മോചനവും’, രണ്ടു ജീവിതങ്ങള്‍ നശിക്കാതിരിക്കാനുള്ള പോംവഴിയാണ് അത് ; സ്വാസിക

‘വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹ മോചനവും’, രണ്ടു ജീവിതങ്ങള്‍ നശിക്കാതിരിക്കാനുള്ള പോംവഴിയാണ് അത് ; സ്വാസിക

നടി സ്വാസിക ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ്  സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സീരീസിന്റെ രണ്ടാം ഭാഗം ് ...

‘എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞെന്ന് തോന്നി, ഒന്നും രണ്ടുമല്ല ഏഴ് വര്‍ഷമാണ് കാത്തിരുന്നത്’

വിവാഹ മോചനത്തെയും വിവാഹം പോലെ തന്നെ പവിത്രമായി കാണുകയാണ് വേണ്ടത്. രണ്ട് ജീവിതങ്ങൾ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നതെന്ന് സ്വാസിക

ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളിൽ പ്രധാന വേഷമാണ് നടി സ്വാസിക ചെയ്യുന്നത്. സീരീസിൽ മെയിൽ ഷോവനിസ്റ്റായ ഭർത്താവാണ് സ്വാസികയുടെത്. ഇതിനോടകം തന്നെ ...

സാരിയിൽ അതീവ സുന്ദരിയായി സ്വാസിക, മൂന്നാറിൽ നിന്നൊരു ഫോട്ടോഷൂട്ട്

ഏ​ക​ദേ​ശം എ​ട്ടൊ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​ണ​യ​മാ​ണ്. സെ​യിം ഫീ​ൽ​ഡ് ത​ന്നെ​യാ​ണ്. എ​ൻറെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളൊ​ക്കെ ചി​ക​ഞ്ഞാ​ൽ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂയെന്ന് സ്വാസിക

സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നടിയാണ് സ്വാസിക . സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ന്നാ​ൽ സീ​രി​യ​ലി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ്വാ​സി​ക താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മി​ക​ച്ചൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ് ...

പ്രാണനാഥന്റെ പേര് പറയൂ… തന്റെ പ്രണയവിവാഹത്തെ കുറിച്ച് അനുവിനോട് മനസ്സ് തുറന്ന് സ്വാസിക

പ്രാണനാഥന്റെ പേര് പറയൂ… തന്റെ പ്രണയവിവാഹത്തെ കുറിച്ച് അനുവിനോട് മനസ്സ് തുറന്ന് സ്വാസിക

മലയാള സിനിമാ സീരിയൽ ലോകത്തെ കരിനീലക്കണ്ണഴകിയാണ് സ്വാസിക വിജയ്. സീരിയൽ ലോകത്തു നിന്നുമെത്തി സിനിമയിൽ ഒരുപിടി വേഷങ്ങൾ ചെയ്ത സ്വാസിക, നല്ലൊരു നർത്തകി കൂടിയാണ്. അഭിനേത്രിയും നർത്തകിയുമായ ...

വാസന്തിയിലേത് വെല്ലുവിളി നിറഞ്ഞ കഥാപാത്രം, അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; സ്വാസിക

വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?” സ്വാസിക

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് സ്വാസിക. നടി അനു ജോസഫിന്റെ യൂട്യൂബ് ...

നടി സ്വാസിക വിവാഹിതയാകുന്നു;  വാർത്തയോട് പ്രതികരിച്ച് നടി

നടി സ്വാസിക വിവാഹിതയാകുന്നു; വാർത്തയോട് പ്രതികരിച്ച് നടി

വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് ...

അമ്മയെയും  പെങ്ങമ്മാരെയും  തിരിച്ചറിയാത്തവൻ,  അശ്ലീലസന്ദേശം അയച്ച യുവാവിനെ തുറന്നുകാട്ടി നടി സ്വാസിക

‘നിവൃത്തികെട്ടപ്പോള്‍ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്, പരാതിയും നല്‍കി’: സ്വാസിക

സിനിമാതാരങ്ങളും സെലിബ്രറ്റികളും നേരിടുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്വാസിക. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ടെന്നും മിക്കപ്പോഴും ...

ഒരു നായികയ്‌ക്ക് വേണ്ട ക്വാളിറ്റി തനിക്കില്ലെന്ന് ആ അവതാരക പറഞ്ഞു; ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല ;പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്; സ്വാസിക 

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. സീത പരമ്പരയിലൂടെ യെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഇപ്പോൾ ഒരു ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അതിലെ അവതാരകയായി എത്തിയ പ്രമുഖ ...

ഏഴു വർഷങ്ങൾക്ക് ശേഷം കുളിസീനുമായി സ്വാസികയും ജൂഡ് ആന്റണിയും

ഏഴു വർഷങ്ങൾക്ക് ശേഷം കുളിസീനുമായി സ്വാസികയും ജൂഡ് ആന്റണിയും

ജൂഡ് ആന്റണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'മറ്റൊരു കടവിൽ, കുളിസീന്‍ 2' എന്ന ‍ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. 2013 ൽ പുറത്തിറങ്ങിയ 'കുളിസീന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ...

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ അനാവശ്യപോസ്റ്റുകള്‍; സൈബര്‍ പൊലീസില്‍ പരാതിയുമായി നടി സ്വാസിക

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ അനാവശ്യപോസ്റ്റുകള്‍; സൈബര്‍ പൊലീസില്‍ പരാതിയുമായി നടി സ്വാസിക

സ്വന്തം പേരിലുള്ള വ്യജ ഫേസ്ബുക്ക് പേജില്‍ നിന്ന് അനാവശ്യപോസ്റ്റുകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് നടി സ്വാസിക സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ...

‘എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞെന്ന് തോന്നി, ഒന്നും രണ്ടുമല്ല ഏഴ് വര്‍ഷമാണ് കാത്തിരുന്നത്’

‘എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞെന്ന് തോന്നി, ഒന്നും രണ്ടുമല്ല ഏഴ് വര്‍ഷമാണ് കാത്തിരുന്നത്’

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തനിക്ക് മികച്ച അവസരങ്ങളും കഥാപാത്രങ്ങളും ലഭിച്ചതെന്ന് നടി സ്വാസിക. 2009ല്‍ പുറത്തെത്തിയ ‘വൈഗ’ എന്ന സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ അതിന് ...

Latest News