TALIPARAMBA

’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല;  ഇന്ത്യൻ സമൂഹത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടു പോകാനാവില്ല’; എംവി ​ഗോവിന്ദൻ

തളിപ്പറമ്പിന്റെ സമഗ്ര പുരോഗതിക്ക് പ്രത്യേക വികസന പദ്ധതികള്‍ നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ...

കണ്ണൂരില്‍ വി​വി പാ​റ്റ് മെ​ഷീ​നില്‍ വി​ഷ​പ്പാമ്പ്

കണ്ണൂരില്‍ വി​വി പാ​റ്റ് മെ​ഷീ​നില്‍ വി​ഷ​പ്പാമ്പ്

കണ്ണൂര്‍: ത​ളി​പ്പ​റ​മ്പിൽ വി​വി പാ​റ്റ് മെഷീനിനു അകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. മ​യ്യി​ല്‍ ക​ണ്ട​ക്കൈ​യി​ലെ 145-ാം ബൂ​ത്താ​യ ക​ണ്ട​ക്കൈ എ​എ​ല്‍​പി സ്‌​കൂ​ളി​ലെ വി​വി പാ​റ്റ് മെഷീനിനു അകത്താണ് പാ​മ്പി​നെ ക​ണ്ട​ത്. ഇ​ന്ന് ...

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

കണ്ണൂർ: ത​ളി​പ്പ​റമ്പി​ന​ടു​ത്ത് ചെ​ന​യ​ന്നൂ​രി​ല്‍ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ പാഞ്ഞുകയ​റി 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്ന് വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബസ് കാത്തിരുന്ന ചെ​ന​യ​ന്നൂ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് ...

Latest News