‘കൺമണി അൻപോട് കാതലൻ നാൻ’ ഗാനം ഉപയോഗിച്ചതിന് നഷ്ടപരിഹാരം വേണം; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ
മലയാളത്തിൽ അടുത്തിടെ ഹിറ്റ് ആയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സിനിമയിൽ 'കൺമണി അൻപോട്' എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. ...