tec news

മെയ്ഡ് ഇൻ ഇന്ത്യ; മൈക്രോമാക്‌സ് ഇൻ 1 വാങ്ങാൻ പറ്റിയതാണോ?

മെയ്ഡ് ഇൻ ഇന്ത്യ; മൈക്രോമാക്‌സ് ഇൻ 1 വാങ്ങാൻ പറ്റിയതാണോ?

ഇന്ത്യൻ സ്മാർട്ട്‌ഫോൺ കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് മൈക്രോമാക്‌സ് ഇൻ 1. മൈക്രോമാക്സ് ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത പുതിയ ഇൻ സീരീസിന് കീഴിലുള്ള ...

പോക്കോ എം 3 ഇന്ത്യയിൽ അവതരിപ്പിച്ചു; താങ്ങാനാവുന്ന വിലയിൽ  അടിപൊളി ഫോൺ

പോക്കോ എം 3 ഇന്ത്യയിൽ അവതരിപ്പിച്ചു; താങ്ങാനാവുന്ന വിലയിൽ അടിപൊളി ഫോൺ

പോക്കോയുടെ ഈ വർഷത്തെ ആദ്യ സ്മാർട്ട് ഫോൺ പോക്കോ എം 3 ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമീ എക്സ് 7, എക്സ് 7 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് ...

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാം ബോട്ടിലൂടെ വിൽപനയ്‌ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

മുംബൈ : സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾ നടക്കവേ, 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ ഫോൺ നമ്പറുകൾ ടെലഗ്രാമിൽ വിൽപനയ്ക്ക്. ടെലഗ്രാം ബോട്ടിലൂടെയാണു ഫോൺ നമ്പറുകൾ വിൽക്കാൻ വച്ചിരിക്കുന്നതെന്നാണു ...

ഗൂഗിൾ പേയ്‌ക്ക് അനർഹമായ മുൻഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്

2020 റിവൈൻഡ്! ‘2020ൽ നിങ്ങൾ എത്ര പണം ചെലവഴിച്ചു?’; ഗൂഗിൾ പേ പറഞ്ഞു തരും

ഗൂഗിൾ പേ, പേടിഎം, ജിയോ മണി, ഫോൺ പേ പോലുള്ള ആപ്പുകളുടെ ഉപയോഗം കൂടിവരുന്നു. ഈ ആപ്പുകൾ ഉപയോഗിച്ച്, അനായാസം പണം കൈമാറാനും, ഫോൺ റീചാർജ് ചെയ്യാനും ...

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ...

സ്വന്തമായി Mi 10T Pro ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന് യുവാവ്; ഒരെണ്ണം ഫ്രീയായി നൽകി ഷവോമി; അങ്ങനെ കല്യാണക്കാര്യത്തില്‍ ഒരു തീരുമാനമായി  !

സ്വന്തമായി Mi 10T Pro ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന് യുവാവ്; ഒരെണ്ണം ഫ്രീയായി നൽകി ഷവോമി; അങ്ങനെ കല്യാണക്കാര്യത്തില്‍ ഒരു തീരുമാനമായി !

സ്വന്തമായി ഇഷ്ട ബ്രാൻഡിന്റെ ഫോൺ ഉണ്ടായാലേ വിവാഹിതാനാകൂ എന്ന് പ്രതിജ്ഞ ചെയ്ത ആളെ കുറിച്ച് അറിയാമോ? കമൽ അഹമ്മദ് എന്ന യുവാവാണ് അത്തരത്തിൽ ഒരു പ്രതിജ്ഞ ചെയ്തത്. ...

പ്രഖ്യാപനം പൊളിഞ്ഞു; രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തില്ല !

പ്രഖ്യാപനം പൊളിഞ്ഞു; രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തില്ല !

കൊച്ചി: രാജ്യത്താകമാനം 2020‑ൽ വ്യാവസായികാടിസ്ഥാനത്തിൽ 5ജി എത്തുമെന്ന നരേന്ദ്ര മോഡി സർക്കാരിന്റെ പ്രഖ്യാപനം പൊളിഞ്ഞു. സ്പെക്ട്രം ലേലത്തിൽ 5ജി സേവനത്തിനായുള്ള സ്പെക്ട്രം ഉൾപ്പെടുത്തേണ്ടതില്ലെന്നു കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതാണ് ...

ഇന്‍ഫിനിക്‌സിന്റെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ഇന്‍ഫിനിക്‌സിന്റെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ഡല്‍ഹി : ഷെങ്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിക്‌സിന്റെ പുത്തന്‍ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ഫിനിക്‌സ് സീറോ 8ഐ ആണ് രാജ്യത്തെത്തിയത്. ഒറ്റ ...

വിവരങ്ങൾ ചോർന്നു; നോക്കിയ 5.4 ഉടനെത്തുമെന്ന് സൂചന

വിവരങ്ങൾ ചോർന്നു; നോക്കിയ 5.4 ഉടനെത്തുമെന്ന് സൂചന

നോക്കിയ 5.3 പുറത്തിറങ്ങിയിട്ട് മാസങ്ങൾ ആയില്ല. അപ്പോഴേക്കും ഈ സ്മാർട്ട് ഫോണിന് പിൻഗാമിയായി മറ്റൊരു ഫോൺ കൂടി നോക്കിയ കുടുംബത്തിൽ നിന്ന് വരുകയാണ്. തീർച്ചയായും നോക്കിയ 5.4 ...

8 ജിബി റാമുമായി ഇന്‍ഫിനിക്‌സ് സീറോ 8ഐ എത്തുന്നു

8 ജിബി റാമുമായി ഇന്‍ഫിനിക്‌സ് സീറോ 8ഐ എത്തുന്നു

ഡൽഹി: ഹോങ്കോങ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനിക്‌സ് സീറോ 8ഐ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കും. ഡിസംബര്‍ 2ന് ലോഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബര്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ഫോണിനൊപ്പം പുതിയ ...

48 മെഗാപിക്‌സല്‍ പ്രൈമറിയോടെ ജിയോണീ എം12 നൈജീരിയയില്‍ പുറത്തിറക്കി 

48 മെഗാപിക്‌സല്‍ പ്രൈമറിയോടെ ജിയോണീ എം12 നൈജീരിയയില്‍ പുറത്തിറക്കി 

ഡല്‍ഹി : ജിയോണീ എം12 നൈജീരിയയില്‍ പുറത്തിറക്കി. 48 മെഗാപിക്‌സല്‍ പ്രൈമറിയോടെ ക്വാഡ് റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 5,100 എം എ എച്ച് ബാറ്ററിയുമുണ്ട്. 6ജിബി+128ജിബി ...

ഗൂഗിൾ പിക്‌സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും

ഗൂഗിൾ പിക്‌സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും

ഗൂഗിൾ പിക്‌സൽ 5 ഈ മാസം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും.എന്നാൽ, ഗൂഗിൾ പിക്‌സൽ 5 എക്സ്എൽ ഡിവൈസിനെ കുറിച്ച് ഒരു വിവരവും ഇപ്പോൾ ലഭ്യമല്ല. ഗൂഗിൾ ...

സെപ്റ്റംബർ എട്ടിന് പോക്കോ എം 2 സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിൽ

സെപ്റ്റംബർ എട്ടിന് പോക്കോ എം 2 സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിൽ

സെപ്റ്റംബർ എട്ടിന് പോക്കോ എം 2 സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തുമെന്നും ഫ്ലിപ്പ്കാർട്ട് വഴി വിൽപന നടത്തുമെന്നും ഷവോമിയുടെ കീഴിൽ വരുന്ന ഈ ബ്രാൻഡ് വെളിപ്പെടുത്തി. ജൂലൈയിൽ ഇന്ത്യയിൽ ...

 റെഡ്മി 9 സീരീസിലെ മൂന്നാമത്തെ പുതിയ സ്മാർട്ഫോണായ റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും

 റെഡ്മി 9 സീരീസിലെ മൂന്നാമത്തെ പുതിയ സ്മാർട്ഫോണായ റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും

റെഡ്മി 9 എ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച് സവിശേഷതയുമായി വരുന്ന ഈ സ്മാർട്ട്‌ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ...

റിയൽമി സി 11 ഇന്ന് ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിൽപ്പനയ്‌ക്കെത്തും

റിയൽമി സി 11 ഇന്ന് ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിൽപ്പനയ്‌ക്കെത്തും

റിയൽമി സി 11 ഇന്ന് ഫ്ലിപ്കാർട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിൽപ്പനയ്‌ക്കെത്തും. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന ഒരു ...

ഗൂഗിൾ ആപ്പുകൾ ഒഴിവാക്കി ഓണർ 9 എക്സ് പ്രോ ഇന്ത്യയിലെത്തി, ഇത് സാധാരണ ഫോണല്ല!

ഗൂഗിൾ ആപ്പുകൾ ഒഴിവാക്കി ഓണർ 9 എക്സ് പ്രോ ഇന്ത്യയിലെത്തി, ഇത് സാധാരണ ഫോണല്ല!

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. ഗൂഗിളിന്റെ ആപ്പുകൾ ഒഴിവാക്കിയാണ് ഓണർ 9 എക്സ് പ്രോ അവതരിപ്പിച്ചത്. 17,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് ...

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില വിവരങ്ങൾ പുറത്ത്, തുടക്ക വില 41,999 രൂപ

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട് ഫോണുകളായ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ദിവസങ്ങൾക്ക് മുൻപാണ് കമ്പനി വെബ് സ്ട്രീം വഴി അവതരിപ്പിച്ചത്. അന്ന് ഉപകരണങ്ങളുടെ ...

Page 2 of 2 1 2

Latest News