THANKS NOTE

‘ഈ നേരിനും ഈ നേരത്തിനും നന്ദി, എല്ലാവരോടും സ്‌നേഹം മാത്രം’; കുറിപ്പുമായി അനശ്വര രാജന്‍

‘ഈ നേരിനും ഈ നേരത്തിനും നന്ദി, എല്ലാവരോടും സ്‌നേഹം മാത്രം’; കുറിപ്പുമായി അനശ്വര രാജന്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി മികച്ച അഭിപ്രായത്തോടു കൂടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് 'നേര്'. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ സ്നേഹത്തിന് ...

Latest News