THIRUVALLA

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു

തിരുവല്ല: തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടിയിൽ കറ്റോട് സ്വദേശികളാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ 3 ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി ...

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയ സംഭവം; കൈകാലുകള്‍ നായ കടിച്ചെടുത്തു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ട: തിരുവല്ലയില്‍ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ കൈകാലുകള്‍ നഷ്ടപ്പെട്ടത് ...

ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

തിരുവല്ല: തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ പുഴയോരത്ത് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; സ​ഹ​ക​രി​ക്കി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍

തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ഇന്ന് ഹര്‍ത്താൽ

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ...

അയൽവാസിയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

അയൽവാസിയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

തി​രു​വ​ല്ലയിൽ അയൽവാസിയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​​ള്‍​​​പ്പ​ടെ രണ്ട് പേരാണ് അറസ്റ്റിലായത്. തി​രു​വ​ല്ല പൊ​ലീ​സ് ആണ് ഇവരെ ​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കോ​ട്ട​ത്തോ​ട് ...

വെന്റിലേറ്റർ സൗകര്യമില്ല; തിരുവല്ലയിൽ കൊവിഡ് രോഗി ശ്വാസംമുട്ടി മരിച്ചു

വെന്റിലേറ്റർ സൗകര്യമില്ല; തിരുവല്ലയിൽ കൊവിഡ് രോഗി ശ്വാസംമുട്ടി മരിച്ചു

തിരുവല്ല: വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ തിരുവല്ലയിൽ കൊവിഡ് രോഗി ശ്വാസംമുട്ടി മരിച്ചു. തിരുവൻവണ്ടൂർ കല്ലിശ്ശേരി എട്ടൊന്നിൽ വീട്ടിൽ എ.വി.തോമസാണ് മരണപ്പെട്ടത്. 64 വയസായിരുന്നു. തോമസിനെ ചികിത്സിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങള്‍ കൈമാറി; തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ കാണാതായ പോക്സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ...

തിരുവല്ല പെരുംതുരുത്തിയില്‍ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് ബസ്; കടയിലേക്ക് ഇടിച്ചുകയറി: 2 മരണം; 18 പേര്‍ക്ക് പരുക്ക്

തിരുവല്ല പെരുംതുരുത്തിയില്‍ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് ബസ്; കടയിലേക്ക് ഇടിച്ചുകയറി: 2 മരണം; 18 പേര്‍ക്ക് പരുക്ക്

തിരുവല്ല പെരുംതുരുത്തിയില്‍ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി. 18 പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ...

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്ന്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. കൊലപാതകം ഇയാൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ...

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

വ​യോ​ധി​ക​നാ​യ പി​താ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒളിവില്‍ കഴിഞ്ഞ മകന്‍ അറസ്​റ്റില്‍

തിരുവല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ ക്രൂരമായി മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ മൂ​ന്നു മാ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ക​നെ പോലീസ് അറസ്റ്റ് ചെയ്തു. ക​വി​യൂ​ര്‍ ക​ണി​യാ​ന്പാ​റ കൊ​ടി​ഞ്ഞൂ​ര്‍ പ​ന​ങ്ങാ​യി​ല്‍ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവല്ല: ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് കെ.സുരേന്ദ്രന്‍. ഒപ്പിനെ കുറിച്ച്‌ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനുവരിയോടെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന തീരുമാനവുമായി സർക്കാർ ...

ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നു

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

തിരുവല്ല ∙ പുളിക്കീഴിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് 15 വയസ്സുള്ള മകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഐടി ഫെലോ ...

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

പുഷ്പഗിരി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 

തിരുവല്ല: പുഷ്പഗിരി ആശുപത്രി വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ 21-ന്‌ രാവിലെ എട്ടുമുതല്‍ ഒരുമണിവരെ സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രല്‍ ദേവാലയഹാളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. പുഷ്പഗിരി ആശുപത്രിയിലെ ...

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കൊച്ചി: തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവല്ല സ്വദേശിനി കവിത ഒടുവിൽ മരണത്തിനു കീഴടങ്ങി. 65 ശതമാനം പൊള്ളലേറ്റ ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; തിരുവല്ലയിൽ 18 കാരിയെ യുവാവ് നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ യുവാവ് നടുറോഡിൽ വച്ച് പെട്രോളൊഴിച്ചു കത്തിച്ചു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. സംഭവത്തിൽ തി​രു​വ​ല്ല കു​മ്ബ​നാ​ട് സ്വ​ദേ​ശി അ​ജി​ന്‍ റെ​ജി മാ​ത്യു എ​ന്ന യു​വാ​വി​നെ ...

Latest News