THRID FACE

ഡെൽറ്റ വേരിയൻറ് വരും മാസങ്ങളിൽ വൈറസിന്റെ പ്രധാന ആഘാതമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തിരുവനന്തപുരം: മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ ...

ലോകരാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം 19 കോടിയിലേക്ക്; രോഗികളുടെ എണ്ണം കുതിക്കുന്നത് ബ്രസീലിൽ

കൊറോണ വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്നു; കോവിഡ് വകഭേദങ്ങളായ കാപ്പയും, ഡെൽറ്റയും ലോകമെങ്ങും വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ങ്ടൺ: കൊറോണ വൈറസ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന. പുതിയ കോവിഡ് വകഭേദങ്ങളായ കാപ്പയും, ഡെൽറ്റയും ലോകമെങ്ങും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മേധാവി ...

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ യു പി സർക്കാർ

കോവിഡ് മൂന്നാം തരംഗം; കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ കിറ്റ് തയ്യാറാക്കി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ: കുട്ടികളെയാവും കൂടുതലായും കോവിഡ് മൂന്നാം തരംഗം ബാധിക്കുകയെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ യുപി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി . സംസ്ഥാനത്ത് കുട്ടികള്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ കിറ്റ് ...

‘വാക്‌സിന്‍ എടുത്തവര്‍ പോലും ഇന്ത്യയിലേക്ക് പോകരുത്’; മുന്നറിയിപ്പുമായി യുഎസ്

ഇന്ത്യയില്‍ മൂന്നാം കൊവിഡ് തരംഗം വരാതിരിക്കാന്‍ മുന്നിലുള്ളത് മൂന്ന് വഴികള്‍ മാത്രമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്ബോള്‍ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. ഒരു ദേശീയ മാദ്ധ്യമത്തിന് ...

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ പറന്നു വരുന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുമോ? എന്താണു വസ്തുത? കോവിഡ് സംശയങ്ങളും മറുപടിയും 

മ​ഹാ​രാ​ഷ്‌ട്ര​യി​ല്‍ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മ​ന്ത്രി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജൂ​ലൈ-​ഓ​ഗ​സ്റ്റി​ല്‍ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ന്‍ ...

Latest News