TURKEY

ഇസ്രയേലിലെ അംബാസിഡറെ തിരികെ വിളിച്ച് തുര്‍ക്കി

ഇസ്രയേലിലെ അംബാസിഡറെ തിരികെ വിളിച്ച് തുര്‍ക്കി

അങ്കാറ: ഗാസയിലെ വെടിനിര്‍ത്തലിന് വിസമ്മതിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് തുര്‍ക്കി. ടെല്‍ അവീവില്‍ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെ വിളിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ...

എര്‍ദോഗന്റെ പരാമര്‍ശം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍

എര്‍ദോഗന്റെ പരാമര്‍ശം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍

ജെറുസലേം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍. പലസ്തീന്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് തയ്യിബ്ബ് എര്‍ദോഗന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ നയതന്ത്രജ്ഞരെ ...

തുര്‍ക്കിയില്‍ ഉർദുഗാൻ തന്നെ വീണ്ടും പ്രസിഡന്റ്

തുര്‍ക്കിയില്‍ ഉർദുഗാൻ തന്നെ വീണ്ടും പ്രസിഡന്റ്

അങ്കാറ: തുർക്കിയിൽ റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസിഡന്റായി തുടരും. രണ്ടാംഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉർദുഗാൻ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്. 54.3 ശതമാനം ...

ബഹുനില കെ​ട്ടി​ടം ത​ക​ര്‍​ന്ന് 10 പേ​ര്‍ മ​രി​ച്ചു

ബഹുനില കെ​ട്ടി​ടം ത​ക​ര്‍​ന്ന് 10 പേ​ര്‍ മ​രി​ച്ചു

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് 10 പേ​ര്‍ മ​രി​ച്ചു. ഇ​സ്താം​ബൂ​ളി​ലെ ക​ര്‍​താ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് 13 പേ​രെ ര​ക്ഷി​ക്കാ​നാ​യി. കെ​ട്ടി​ട​ത്തി​ലെ 14 അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലാ​യി 43 ...

അത്യപൂർവ്വമായ ബ്ലാക്ക് റോസുകൾ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

അത്യപൂർവ്വമായ ബ്ലാക്ക് റോസുകൾ കാണപ്പെടുന്ന ലോകത്തിലെ ഒരേയൊരിടം

റോസാപ്പൂക്കൾ എന്നും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചിഹ്നമാണ്. ചുവന്ന റോസാപ്പൂക്കളില്ലാത്ത ഒരു പ്രണയദിനവും കടന്നു പോകാറുമില്ല. ചുവപ്പ്, മഞ്ഞ, പിങ്ക്,വെള്ള തുടങ്ങി നിരവധി നിറങ്ങളിൽ റോസാപ്പൂക്കൾ നാം കാണാറുണ്ടെങ്കിലും ...

Latest News