UGC NET

യുജിസി നെറ്റ് ഡിസംബര്‍ ആറ് മുതല്‍; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

യുജിസി നെറ്റ് ഡിസംബര്‍ ആറ് മുതല്‍; ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22 വരെ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 1150 രൂപയാണ് അപേക്ഷ ഫീസ്. ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കോവിഡ്; പരീക്ഷക്ക് എത്തിയ മുഴുവൻ വിദ്യാർത്ഥികളും ക്വാറന്റീനിൽ

കൊവിഡ് വ്യാപനം: യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂദല്‍ഹി: മെയ് 2 മുതല്‍ 17 വരെ 81 വിഷയങ്ങളിലായി നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര മാനവ ...

സെറ്റ് അപേക്ഷ : ഫെബ്രുവരി 17 വരെ ദീർഘിപ്പിച്ചു

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളായ പി എച്ച് പി, എം വൈ എസ് ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

യു.ജി.സി നെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച്‌ ഒന്‍പത് വരെ നീട്ടി

യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നീട്ടി. മാര്‍ച്ച്‌ ഒന്‍പത് വരെയാണ് നീട്ടിയിരിക്കുന്നത്. പരീക്ഷ മെയില്‍ നടക്കും. ugcnet.nta.nic.in എന്ന വെബ്സൈറ്റ് ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

താല്‍ക്കാലിക നിയമനം

വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഒഴിവുള്ള അസി.പ്രൊഫസര്‍ (കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്), ഗസ്റ്റ് ലക്ചറര്‍ (ഇംഗ്ലീഷ്) എന്നീ തസ്തികകളില്‍ നിയമനം ...

യു ജി സി നെറ്റ് പരീക്ഷകൾ മാറ്റി

യു ജി സി നെറ്റ് പരീക്ഷകൾ മാറ്റി

ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ 23 വരെ നടത്താനായിരുന്ന യു ജി സി നെറ്റ് പരീക്ഷ സെപ്തംബര്‍ 24 ലേക്കു മാറ്റിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ തുടങ്ങി വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 ...

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

യു ജി സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: 60,147 പേര്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത

നാഷണൽ ടെസ്റ്റിംഗ്  ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാനാകും. രാജ്യവ്യാപകമായി ...

Latest News