UKRAINE RASSIA

യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ; കീവിന് 25 കിലോമീറ്റര്‍ അടുത്തെത്തി

കീവിൽ റഷ്യ നടത്തിയത് ഞെട്ടിക്കുന്ന കൂട്ടക്കുരുതി; 900ലേറെ മൃതദേഹം കണ്ടെത്തി

യുക്രെയ്ൻ : കീവിന്‍റെ സമീപപ്രദേശങ്ങളിൽനിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. ബുച്ചയിൽനിന്ന് മാത്രം 350ലേറെ മൃതദേഹങ്ങൾ ...

യുക്രെയ്ന് ആയുധമെത്തിക്കുന്ന കപ്പലുകൾ ആക്രമിക്കും; മുന്നറിപ്പ് നൽകി റഷ്യ

യുക്രെയ്ന് ആയുധമെത്തിക്കുന്ന കപ്പലുകൾ ആക്രമിക്കും; മുന്നറിപ്പ് നൽകി റഷ്യ

യുക്രെയ്ന് ആയുധം എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിൽ നാറ്റോ സഖ്യ രാജ്യങ്ങൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്. ...

യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ല; ചാ‌ർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം

യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ല; ചാ‌ർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം

ചാ‌ർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം. യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടാൻ ആ​ഗ്ര​ഹിക്കുന്ന പൗരൻമാ‌ർക്കുള്ള രജിസ്ട്രേഷൻ ...

കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും; ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ നിര്‍ദേശം

കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും; ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ നിര്‍ദേശം

മാസങ്ങള്‍ നീണ്ട അധിനിവേശഭീഷണിക്കൊടുവില്‍ യുക്രെയ്നെ ആക്രമിച്ച് റഷ്യ. തലസ്ഥാനമായ കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായി. കീവില്‍ നിന്ന് ജനം പാലായനം ചെയ്യുന്നു. ജനങ്ങളോട് ബങ്കറുകളില്‍ അഭയം ...

റഷ്യന്‍ ആക്രമണ സാധ്യത; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍

റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ; യുക്രെയ്നിലെ സ്ഥിതി അനിശ്ചിതാവസ്ഥയിലെന്ന് കീവിലെ  ഇന്ത്യൻ എംബസി

യുക്രെയ്ൻ : റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടതായും ഒൻപതു പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ൻ . യുക്രെയ്നിലെ സ്ഥിതി അനിശ്ചിതാവസ്ഥയിലെന്ന് ഇന്ത്യൻ പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പിൽ ...

യുക്രെയിനുമേല്‍ റഷ്യന്‍ സൈനിക നടപടി,തിരിച്ചടിച്ച് യുക്രെയ്നും; റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം

യുക്രെയിനുമേല്‍ റഷ്യന്‍ സൈനിക നടപടി,തിരിച്ചടിച്ച് യുക്രെയ്നും; റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം

യുക്രെയിനുമേല്‍ റഷ്യന്‍ സൈനികനടപടി. തിരിച്ചടിച്ച് യുക്രെയ്നും. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്. കിഴക്കന്‍ യുക്രെയ്നില്‍ ...

റഷ്യന്‍ ആക്രമണ സാധ്യത; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈന്‍

യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ

ഡല്‍ഹി: യുക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാല്‍ സഖ്യരാജ്യങ്ങള്‍ യുക്രെയ്നിനൊപ്പം നില്‍ക്കാന്‍ ...

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കം തുടങ്ങി; 242 യാത്രക്കാരുമായി പ്രത്യേക വിമാനം കീവിൽ നിന്ന് തിരിച്ചു, അൽപസമയത്തിനകം വിമാനം ദില്ലിയിലെത്തും

ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ

ഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങി എത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ഡൽഹിയിലെത്തിയത്. വരും ദിവസങ്ങളിലും ...

യുദ്ധഭീഷണി; യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി; അത്യാവശ്യ കാര്യങ്ങളില്ലാത്തവരും വിദ്യാര്‍ഥികളും ഉടന്‍ യുക്രെയ്ന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

റഷ്യന്‍ അനുകൂല വിഘടനവാദികളുടെ ആക്രമണത്തില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍; യുക്രൈയിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും റഷ്യ

കീവ്: റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ മോട്ടോര്‍ഷെല്‍ ആക്രമണത്തില്‍ ണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ...

Latest News