UKRINE RUSSIA

ഗൃഹനാഥന്‍ രാജ്യത്തിനായി പട്ടാളത്തില്‍ ചേര്‍ന്നു; അമ്മ മൂന്ന് കുട്ടികളുമായി ബങ്കറില്‍; തന്നെ സഹായിച്ച ഉക്രൈന്‍ കുടുംബത്തെ കൈവിടാനാവില്ല, യുദ്ധഭീതിയിലും കീവില്‍തന്നെ നിലയുറപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

ഹരിയാനയില്‍ നിന്നുള്ള 17 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ഫ്ളാറ്റുടമയുടെ കുടുംബത്തെ സഹായിക്കാന്‍ ഉക്രൈന്‍ വിടണ്ടന്ന് തീരുമാനിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖര്‍ ഫേസ്ബുക്കിലൂടെയാണ് ...

‘ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഇനിക്ക് പാശ്ചാത്തപമില്ല, ഇനിയും അവസരം കിട്ടിയാല്‍ ഇത് തന്നെ ചെയ്യും’ ; റഷ്യക്കാരനായ മുതലാളിയുടെ 58 കോടിയുടെ ആഢംബര നൗക മുക്കാന്‍ ശ്രമിച്ച് യുക്രൈന്‍ ജോലിക്കാരന്‍

‘ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ ഇനിക്ക് പാശ്ചാത്തപമില്ല, ഇനിയും അവസരം കിട്ടിയാല്‍ ഇത് തന്നെ ചെയ്യും’ ; റഷ്യക്കാരനായ മുതലാളിയുടെ 58 കോടിയുടെ ആഢംബര നൗക മുക്കാന്‍ ശ്രമിച്ച് യുക്രൈന്‍ ജോലിക്കാരന്‍

മാന്‍ഡ്രിഡ്: യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ മുതലാളിക്ക് യുക്രൈനി വരുത്താന്‍ നോക്കിയത് കോടികളുടെ നഷ്ടം. സ്പെയിനിലെ മലോര്‍ക്കയില്‍ വച്ചായിരുന്നു സംഭവം. ടാറസ് ഓസ്തപ്ചുക്ക് എന്ന 55 കാരനാണ് ...

12 മലയാളികളുൾപ്പെടെ 249 ഇന്ത്യക്കാർ, റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി

യുക്രെയ്ന് നൽകുമെന്ന് പ്രഖ്യാപിച്ച മരുന്നുൾപ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് തിരിച്ചേക്കും; ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ രാജ്യത്തേത്തിച്ചത് 132 മലയാളികൾ ഉൾപ്പെടെ 1396 ഇന്ത്യക്കാരെ

കീവ്‌:  യുക്രെയ്ന് നൽകുമെന്ന് പ്രഖ്യാപിച്ച മരുന്നുൾപ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് തിരിച്ചേക്കും. 132 മലയാളികൾ ഉൾപ്പെടെ 1396 ഇന്ത്യക്കാരെയാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

റഷ്യന്‍ കറന്‍സി റൂബിളിന് കുത്തനെ വിലയിടിവ് തുടരുന്നു; 32 ശതമാനത്തോളം വില കുറഞ്ഞു

യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ റഷ്യന്‍ പൗരന്‍മാര്‍ ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

അവര്‍ ജീവനോടെയുണ്ട്‌; സ്നേക്ക് ഐലൻഡിലെ തങ്ങളുടെ 13 സൈനികർ ഇപ്പോഴും ജീവനോടെയുണ്ടെന്ന് യുക്രൈൻ, എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിൽ

സ്നേക്ക് ഐലൻഡിലെ തങ്ങളുടെ 13 സൈനികർ ഇപ്പോഴും ജീവനോടെയുണ്ടെന്ന് യുക്രൈൻ. എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിൽ .റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുള്ള വാർത്തകൾ. യുക്രൈന്റെ കീഴിലായിരുന്ന ...

ഉക്രെയ്‌നിലെ ഷൈറ്റോമിറിലുണ്ടായ സ്‌ഫോടനത്തിൽ സിനിമാശാല പ്രവർത്തിച്ചിരുന്ന പഴയ ചരിത്ര കെട്ടിടം തകർന്നു; കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്

ആറാം ദിവസവും രൂക്ഷമാ‌യ ആക്രമണം; ബ്രോവറിയിൽ വ്യോമാക്രമണം, മേയർക്കും പരിക്ക്; രണ്ടാംഘട്ട ചർച്ച ഉടനുണ്ടായേക്കും; റഷ്യൻ ഉദ്യോ​ഗസ്ഥരെ യുഎസ് പുറത്താക്കി

യുക്രൈൻ: യുക്രൈനിലെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്. കീവിൽ ആക്രമണം ശക്തമായി. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് ...

യുക്രൈന് സഹായ ഹസ്തവുമായി ഇന്ത്യ; മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കും

യുക്രൈന് സഹായ ഹസ്തവുമായി ഇന്ത്യ; മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കും

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ...

വാസിൽകീവിലെ എണ്ണ സംഭരണ ശാലയിലും ഖാർക്കിവിൽ വാതക പൈപ്പ് ലൈനിലും ആക്രമണം; വൻ തീപിടുത്തം,  യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടു

കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ; കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്ന് മേയർ

യുക്രൈൻ: യുക്രൈനിൽ തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ ...

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

യുക്രൈനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യ; ശത്രുരാജ്യമായ ബെലാറൂസിലേക്കില്ലെന്ന് സെലന്‍സ്കി

കീവ്: യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ . ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ...

471 ഉക്രേനിയൻ സൈനികരെ അറസ്റ്റ് ചെയ്തതായി റഷ്യ

471 ഉക്രേനിയൻ സൈനികരെ അറസ്റ്റ് ചെയ്തതായി റഷ്യ

കീവ്‌: 471 ഉക്രേനിയൻ സൈനികരെ അറസ്റ്റ് ചെയ്തതായി റഷ്യ അവകാശപ്പെട്ടു. തെക്കൻ ഉക്രെയ്നിലെ കെർസൺ നഗരവും തെക്കുകിഴക്ക് ബെർഡിയാൻസ്ക് നഗരവും തങ്ങളുടെ സൈന്യം പൂർണ്ണമായും വളഞ്ഞതായി റഷ്യ ...

ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞു? ‘ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും’: പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്‍റ്

പൗരന്മാരെ കരുതൽ സേനയുടെ ഭാഗമാക്കി യുക്രൈന്‍, 37 ,000 നാട്ടുകാര്‍ സേനയില്‍ !

റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. ഒഡേസയില്‍ യുക്രൈന്‍ ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ; യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു

യുഎൻ : 240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ. യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ...

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

സെലെന്‍സ്‌കി എവിടെ? ഉക്രൈന്‍ പ്രസിഡന്റ് കീവ് വിട്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍

കീവ്: ഉക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കി തലസ്ഥാനമായ കീവില്‍ നിന്ന് പലായനം ചെയ്‌തെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. റഷ്യന്‍ സൈന്യം തനിക്കും കുടുംബത്തിനും പിന്നാലെയുണ്ടെന്ന് സെലെന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. ...

2014ൽ ക്രിമിയ പിടിച്ചടക്കിയ വ്ളാഡിമിർ പുടിൻ ഇപ്പോൾ ഉക്രെയ്നിൽ

14 റഷ്യൻ വിമാനങ്ങൾ, 8 ഹെലികോപ്റ്ററുകൾ, 102 ടാങ്കുകൾ, 536 കവചിത കാറുകൾ, 15 പീരങ്കികൾ, 1 BUK-1 സിസ്റ്റം എന്നിവ ഞങ്ങള്‍ തകര്‍ത്തു; ഇതുവരെ 3500 ലധികം റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ

മോസ്‌കോ: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ 3500 ലധികം റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ മൈഖൈലോ പൊഡോലിയാക് അവകാശപ്പെട്ടു. അതേസമയം 200ഓളം പേർ പിടിയിലായി. ...

2014ൽ ക്രിമിയ പിടിച്ചടക്കിയ വ്ളാഡിമിർ പുടിൻ ഇപ്പോൾ ഉക്രെയ്നിൽ

2014ൽ ക്രിമിയ പിടിച്ചടക്കിയ വ്ളാഡിമിർ പുടിൻ ഇപ്പോൾ ഉക്രെയ്നിൽ

ഭൂമിശാസ്ത്രം ചരിത്രമാണ്. ഇത് സത്യമാണോ? മോട്ടറോളയിൽ നിന്നുള്ള സാറ്റലൈറ്റ് ഫോണായ ഇറിഡിയത്തിന്റെ പരസ്യത്തിലാണ് ഈ രസകരമായ ടാഗ്‌ലൈൻ ഉപയോഗിച്ചത്, അത് അക്കാലത്തെ ലോക സാഹചര്യവും അവതരിപ്പിച്ചു. ഇറിഡിയം ...

അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഉക്രേനിയൻ സൈന്യം, ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടു

അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഉക്രേനിയൻ സൈന്യം, ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടു

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. റഷ്യയുടെ ഭാഗത്തു നിന്നുള്ള ആക്രമണം തുടരുകയാണ്. രാജ്യാന്തര തലത്തിൽ ഉപരോധങ്ങളിലൂടെയും ചർച്ചകളിലൂടെയും റഷ്യയെ സമ്മർദത്തിലാക്കാൻ ശ്രമം നടക്കുന്നു, ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി, സമാധാനത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്, അല്ലാതെ യുദ്ധത്തിനല്ല; യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി

മോസ്‌കോ: യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി മിഖൈല്‍ മാറ്റ് വീവ് രംഗത്ത്. യുദ്ധം എത്രയും വേഗം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണമാണെന്ന് സെലന്‍സ്‌കി, സൈന്യം ആയുധം താഴെ വെക്കില്ല

കീവ്: യുക്രൈന്‍ സൈന്യം പരാജയം സമ്മതിച്ച് കീഴടങ്ങുമെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. യുക്രൈന്‍ സൈന്യം ആയുധം താഴെ വെക്കില്ലെന്നും തങ്ങളുടെ രാജ്യത്തിനായി ...

നാറ്റോ രാഷ്‌ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും; യുക്രൈന്റെ അയൽരാജ്യങ്ങളിൽ കമാൻഡോകളെ അണിനിരത്തി നാറ്റോ

നാറ്റോ രാഷ്‌ട്രങ്ങളുടെ അതിർത്തികൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും; യുക്രൈന്റെ അയൽരാജ്യങ്ങളിൽ കമാൻഡോകളെ അണിനിരത്തി നാറ്റോ

ന്യൂ‍യോർക്ക്: യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാറ്റോ രാഷ്ട്രങ്ങളിലേക്ക് യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്നും റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും യുക്രൈൻ തീരത്തേക്ക് നീങ്ങുന്നുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറൽ ...

മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാർത്ഥികൾ ബുക്കാറസ്റ്റ് വിമാനത്താവളത്തിൽ എത്തി, ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിച്ച് തിരികെയെത്തിക്കാനുള്ള ഇന്ത്യൻ ശ്രമം പുരോഗമിക്കുന്നു

കീവ് : യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി രാജ്യങ്ങളിലേക്ക് എത്തിച്ച് തിരികെയെത്തിക്കാനുള്ള ഇന്ത്യൻ ശ്രമം പുരോഗമിക്കുന്നു. മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാർത്ഥികൾ ബുക്കാറസ്റ്റ് വിമാനത്താവളത്തിൽ എത്തി. ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

പുടിന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി കാനഡ; യുക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് പുടിന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് തീരുമാനം പ്രഖ്യാപിച്ചത്. യുക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് ...

ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു.

ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു.

കീവ്: ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടണ്‍; യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം; 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്  

ബ്രിട്ടണ്‍; യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം. 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്  . റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. റഷ്യന്‍ സൈനികര്‍ ...

മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല; എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം ഇപ്പോഴും കിട്ടുന്നില്ല; പലരുടെയും കയ്യിൽ അൽപം വെള്ളവും ഭക്ഷണവും മാത്രം. വാതിൽ പോലുമില്ലാത്ത ശുചിമുറികൾക്ക് മുന്നിൽ നീണ്ട നിര; കൊടും ദുരിതത്തിൽ മലയാളികൾ

550 മലയാളികൾ ബന്ധപ്പെട്ടു, ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു: നോര്‍ക്ക

കീവ്: യുക്രൈനില്‍ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ. ഇന്നലെയും ഇന്നുമായി 550 പേർ യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടു. ...

ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ റോഡുമാര്‍ഗം; അയല്‍രാജ്യങ്ങളിൽ എത്തിക്കും: പദ്ധതി തയാർ  

ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ റോഡുമാര്‍ഗം; അയല്‍രാജ്യങ്ങളിൽ എത്തിക്കും: പദ്ധതി തയാർ  

ഹംഗറി: യുക്രെയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റ‍ജിസ്ട്രേഷന്‍ ഹംഗറിയിലെ ...

കീവിലെ വ്യോമാക്രമണം; റഷ്യയുടെ ജെറ്റ് വിമാനം വെടിവച്ചിട്ടെന്ന് യുക്രൈൻ

റിവ്നെ എയ‌ർപോർട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആൾ നാശമില്ല; യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യൻ സേന തകർത്തു

കീവ്‌: റിവ്നെ എയ‌ർപോർട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആൾ നാശമില്ലെന്ന് ന​ഗരത്തിന്റെ മേയ‌ അലക്സാണ്ട‌‌‌ർ ട്രെടിയാക്. ലവീവിൽ വീണ്ടും അപായ സൂചന. യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് ...

മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല; എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം ഇപ്പോഴും കിട്ടുന്നില്ല; പലരുടെയും കയ്യിൽ അൽപം വെള്ളവും ഭക്ഷണവും മാത്രം. വാതിൽ പോലുമില്ലാത്ത ശുചിമുറികൾക്ക് മുന്നിൽ നീണ്ട നിര; കൊടും ദുരിതത്തിൽ മലയാളികൾ

മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല; എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം ഇപ്പോഴും കിട്ടുന്നില്ല; പലരുടെയും കയ്യിൽ അൽപം വെള്ളവും ഭക്ഷണവും മാത്രം. വാതിൽ പോലുമില്ലാത്ത ശുചിമുറികൾക്ക് മുന്നിൽ നീണ്ട നിര; കൊടും ദുരിതത്തിൽ മലയാളികൾ

കീവ്: യുക്രൈനിയൻ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അനുഭവിക്കുന്നത് കൊടുംദുരിതമാണ്. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലേക്കും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലേക്കും എത്തിയിരുന്നു. എന്നാൽ ഇവിടെയെത്തിയ ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ് 

ഡല്‍ഹി: റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്. ...

കീവിൽ വൻസ്ഫോടനം; പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ, ഒഡേസയിൽ വൻ വ്യോമാക്രമണം 

കീവിൽ വൻസ്ഫോടനം; പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ, ഒഡേസയിൽ വൻ വ്യോമാക്രമണം 

ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ. പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ കേൾക്കാമെന്നാണ് സിഎൻഎൻ സംഘം പറയുന്നത്. https://twitter.com/i/status/1497048134597455878

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം; നാറ്റോയിൽ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ്

നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ ...

Page 2 of 3 1 2 3

Latest News