ummanchandi

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു

ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. രംഗത്ത്. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ...

സംസ്ഥാനത്ത് തെരുവുനായ ശല്ല്യം രൂക്ഷം: തടസം കേന്ദ്ര ചട്ടങ്ങളെന്ന് മന്ത്രി എം ബി രാജേഷ്

ഉമ്മൻചാണ്ടിയെ പുകഴ്‌ത്തി പറഞ്ഞത് കൊണ്ട് ജോലി പോയി; പി ഓ സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്

ഉമ്മൻചാണ്ടിയെ പുകഴ്ത്തി പറഞ്ഞത് കൊണ്ട് ജോലി പോയി എന്ന പി ഓ സതിയമ്മയുടെ വാദം പരിഹാസ്യമെന്ന പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരിൽ ...

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം ജൂണ്‍ 12ന് ആരംഭിക്കും

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി രംഗത്ത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്. കോൺഗ്രസ് ...

ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാഹുൽ ഗാന്ധി സന്ദർശിച്ചു

ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ...

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയുടെ ചികിത്സ: വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച ...

ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം കോട്ടയത്തേക്ക് പോകുന്നതിനിടെ

ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം കോട്ടയത്തേക്ക് പോകുന്നതിനിടെ

കോട്ടയം: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 2.30 ഓടെ പത്തനംതിട്ട അടൂര്‍ വടക്കടത്ത് കാവില്‍വച്ചാണ് അപകടം ഉണ്ടായത്. ...

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

സോളാർ കേസിൽ സിബിഐ അന്വേക്ഷണം, ‘ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന്’ ഉമ്മൻ‌ചാണ്ടി

ഏതന്വേഷണത്തെയും നേരിടാന്‍ താൻ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ...

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

ഉമ്മന്‍ചാണ്ടിയുടെ തട്ടകം പുതുപ്പള്ളിയും ചുവന്നു: തോല്‍വി കാല്‍ നൂറ്റാണ്ടിന് ശേഷം

കോട്ടയം: എല്‍ഡിഎഫ് തേരോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച ...

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ല; എംഎം ഹസ്സന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും നിലപാടുകളെ തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വിപുലീകരണം യുഡിഎഫിൽ ഉണ്ടാകുമെന്ന വാർത്തകൾ തള്ളി ഉമ്മൻ‌ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

ജോസ് ധാരണ പാലിച്ചില്ല; യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നായപ്പോള്‍ പുറത്താക്കി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിലുള്ള ആരും ആഗ്രഹിക്കാത്ത തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് ...

Latest News