UP GANG RAPE

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി കാമുകന്മാരെ ഉപയോഗിച്ച് 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ലഖിംപുർ: ലഖിംപൂർ ഖേരിയിൽ തന്റെ അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി കാമുകന്മാരെ ഉപയോഗിച്ച് 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.സംഭവത്തിൽ സഹോദരി ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ...

പോലീസ് തടഞ്ഞു; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ ഹഥ്​രസിലെ വീട്ടിലേക്ക്  വിലക്ക് ലംഘിച്ച് പ്രവർത്തകർക്കൊപ്പം കാൽനടയായി രാഹുലും പ്രിയങ്കയും

പോലീസ് തടഞ്ഞു; കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ ഹഥ്​രസിലെ വീട്ടിലേക്ക് വിലക്ക് ലംഘിച്ച് പ്രവർത്തകർക്കൊപ്പം കാൽനടയായി രാഹുലും പ്രിയങ്കയും

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഹഥ്​രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ വിലക്ക് ലംഘിച്ച്‌ ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:  യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ഗവൺമെന്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്ത്. ടിറ്ററില്‍ പോസ്റ്റ് ചെയ്ത ...

ഉത്തർപ്രദേശ് കൂട്ടബലാത്സംഗം; പ്രതികളെ ഉടൻ തൂക്കിലേറ്റും, മൗനം വെടിഞ്ഞ് സ്‌മൃതി ഇറാനി

ഉത്തർപ്രദേശ് കൂട്ടബലാത്സംഗം; പ്രതികളെ ഉടൻ തൂക്കിലേറ്റും, മൗനം വെടിഞ്ഞ് സ്‌മൃതി ഇറാനി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. പ്ര​തി​ക​ളെ ഉ​ട​ന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ്മൃതി പ​റ​ഞ്ഞു. ...

Latest News