V D SATHEESAN

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കൈക്കൂലി വാങ്ങി; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. സിൽവർ ലൈൻ ...

പത്രസമ്മേളനത്തിൽ വൈകിയെത്തി പ്രതിപക്ഷ നേതാവ്; അസഭ്യ വർഷവുമായി കെപിസിസി പ്രസിഡന്റ്

പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യവർഷം ചൊരിഞ്ഞ കെപിസിസി പ്രസിഡന്റിന്റെ നടപടിയിൽ രാജി ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ്

പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യവർഷം ചൊരിഞ്ഞ കെപിസിസി പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് ...

പത്രസമ്മേളനത്തിൽ വൈകിയെത്തി പ്രതിപക്ഷ നേതാവ്; അസഭ്യ വർഷവുമായി കെപിസിസി പ്രസിഡന്റ്

പത്രസമ്മേളനത്തിൽ വൈകിയെത്തി പ്രതിപക്ഷ നേതാവ്; അസഭ്യ വർഷവുമായി കെപിസിസി പ്രസിഡന്റ്

പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ അസഭ്യ പരാമർശവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് ആണ് കെപിസിസി പ്രസിഡണ്ട് കെ ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിന്റെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 'സമരാഗ്നി' ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തിന് ക്ഷണം

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടെയും പിന്തുണ വേണം ...

കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍

കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതി നടന്നെന്ന് ഹര്‍ജിയില്‍ ...

കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ ഇടതുമുന്നണി പിന്മാറണം: വി.ഡി സതീശന്‍

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വലിയ ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

‘ഉള്ളത് പറയുമ്പോള്‍ നിങ്ങള്‍ക്കാണ് തുള്ളല്‍’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷം ആണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷത്തിനെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ...

‘വെണ്ണയും കദളിപ്പഴവും പഞ്ചസാരയും’; ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തി വിഡി സതീശന്‍

‘വെണ്ണയും കദളിപ്പഴവും പഞ്ചസാരയും’; ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തി വിഡി സതീശന്‍

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെണ്ണയും കദളിപഴവും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു ...

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ ...

കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കേരളത്തെ ആക്ഷേപിച്ച് യോഗി; ചുട്ടമറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കേരളത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമോ, ബംഗാളോ, കശ്മീരോ പോലെ ആകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ...

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

കെ-റെയിലിന്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ല: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരം കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

കൊടിക്കുന്നിൽ പറഞ്ഞത് കോൺഗ്രസിന്‍റെ നിലപാടല്ല; മറ്റൊരാൾ പറഞ്ഞതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രസ്താവന കോൺഗ്രസിന്‍റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റൊരാൾ പറഞ്ഞതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ് വനംകൊള്ള: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

വയനാട് : മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മരം കൊള്ളയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ ...

ടെലി മെഡിസിൻ പദ്ധതിയുടെ പിന്നിൽ വൻ തട്ടിപ്പെന്ന് വി.ഡി സതീശൻ എംഎൽഎ

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ...

അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്, ഇനിയാ കൊതി കൂടും; വിഡി സതീശന് ആശംസയുമായി കൊടിക്കുന്നിൽ സുരേഷ്

അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്, ഇനിയാ കൊതി കൂടും; വിഡി സതീശന് ആശംസയുമായി കൊടിക്കുന്നിൽ സുരേഷ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്ക് ഇനി വിരോധം കൂടുമെന്ന് കൊടിക്കുന്നിൽ സുരേഷ് വി.ഡി സതീശൻറെ ഫ്ലക്സ് കീറുന്ന ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നിലിൻറെ ആശംസ. ...

ചെന്നിത്തലയോ സതീശനോ? പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ച ഇന്ന്

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമോ? ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ

പ്രതിപക്ഷനേതാവിന്‍റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. എംഎൽഎമാരിൽ കൂടുതൽ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാൽ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനുനേരെ വിമർശനവുമായി വി.ഡി സതീശൻ

സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി വി.ഡി സതീശൻ. സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗ് തിടുക്കം കാട്ടിയെന്നും, മുന്നണിയിൽ ആലോചിക്കാതെ സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും വി.ഡി സതീശൻ ...

ടെലി മെഡിസിൻ പദ്ധതിയുടെ പിന്നിൽ വൻ തട്ടിപ്പെന്ന് വി.ഡി സതീശൻ എംഎൽഎ

‘ഡബ്ലിയുഎച്ച്ഒയുടെ കയ്യിൽ 2 കോടി മലയാളികളുടെ വിവരങ്ങള്‍; സംസ്ഥാന സർക്കാരിന്റെ കയ്യിൽ പോലും ഇല്ലാത്ത ജനങ്ങളുടെ ഡേറ്റ എങ്ങനെ അവിടെ എത്തി?’

കൊച്ചി: സംസ്ഥാന സർക്കാരും ഐഎംഎയും ചേർന്ന് നടപ്പാക്കുന്ന ടെലി മെഡിസിൻ പദ്ധതിക്കായി ഉപയോഗിക്കുന്ന ക്വിക്ഡിആർ എന്ന ആപ്പിന്റെ പിന്നിലുള്ള കമ്പനി ക്വിക്ഡിആർ ഹെൽത്ത് കേർ പ്രൈവറ്റ് ലിമിറ്റഡ് ...

വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തത്

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി ...

Latest News