WASTE PLANT

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധന നടത്തി

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ, മാലിന്യസംഭരണ കേന്ദ്രങ്ങളിൽ തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിനു സ്വീകരിച്ചിട്ടുളള സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം സംസ്ഥാനത്തെ ...

കോ​ഴി​ക്കോ​ട് മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം

കോ​ഴി​ക്കോ​ട് മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം

കോഴിക്കോട്: കോഴിക്കോട്ടെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായി. പെരുവയല്‍ പഞ്ചായത്തിന്റെ വെള്ളിപ്പറമ്പിലെ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് തീപിടിത്തമുണ്ടായത്. മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. ...

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ വൻ തീപിടിത്തം

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽവൻ തീപിടിത്തം. കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ആണ് അപകടം ഉണ്ടായത്. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ...

Latest News